Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

ആരോഗ്യം

കൂടുതല്‍ 

അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ വന്‍കുടലിലെ മുഴ നീക്കം ചെയ്തു :പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിക്ക് മികവിന്‍റെ നേട്ടം

3/2/2017

പാലക്കാട്; മെഡിക്കല്‍ കോളെജിലും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലും മാത്രം ചെയ്യുന്നഅത്യ പൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മികവ് തെളിയിച്ചു.

അഞ്ച് മാസം വലിപ്പമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്യാനായി സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഗര്‍ഭപാത്ര മുഴയാണെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ മുഴയുടെ ഉത്ഭവം വന്‍ കുടലിനോട് ചേര്‍ന്ന് ഏകദേശം 1.5 കി. ഗ്രാം വളര്‍ന്ന് ഗര്‍ഭപാത്രത്തിന് മുകളില്‍ തടസ്സം സൃഷ്ടിച്ച് നില്‍ക്കുകയാണെന്ന് ശസ്ത്രക്രിയ സമയത്ത് കണ്ടെത്തി. തുടര്‍ന്ന് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വന്‍കുടലിന്‍റെ ഒരു ഭാഗത്തോടൊപ്പം മുഴ നീക്കം ചെയ്തു. ചെറുകുടലിന്‍റെ അവസാന ഭാഗം വന്‍കുടലുമായി കൂട്ടിയോജിപ്പിക്കുകയുംചെയ്തു.

രോഗി രണ്ട് ആഴ്ചയോടെ സുഖം പ്രാപിച്ച് സാധാരണ നിലയിലേക്ക് എത്തിച്ചേരുന്നുണ്ട്. ഗര്‍ഭാശയ ത്തില്‍ കാണുന്ന തരത്തിലുള്ള (ഫൈബ്രോയിഡ്) മുഴ, കുടലില്‍ വളരെ അത്യപൂര്‍വമായി കാണുന്ന തെന്നാണ് ബയോപ്സി റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് ഡോ:ശ്രീജ.വി.ചന്ദ്രന്‍, അനസ്തറ്റിസ്റ്റ് ഡോ: പ്രവീണ്‍, സര്‍ജന്‍ ഡോ:സത്യന്‍ജി ,പാലക്കാട് ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ: രാധിക എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അല്‍പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയൂ

(ലോക എയ്ഡ്‌സ് ദിനാചരണം 2018 ഡിസംബര്‍ 1:അല്‍പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയൂ:കെ.കെ. ശൈലജ ടീച്ചര്‍,ആരോഗ്യവകുപ്പ് മന്ത്രി) ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്ന ഈ വേളയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്ത...തുട൪ന്ന് വായിക്കുക


തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗൽ വിദഗ്ദ്ധരുടെ സമ്മേളനം തിരു. മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച ആരംഭിക്കും

തിരു: തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗൽ വിദഗ്ദ്ധരുടെ സമ്മേളനം തിരു. മെഡിക്കൽ കോളേ ജിൽ വെള്ളിയാഴ്ച ആരംഭിക്കും.ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തിൽ വച്ച് മൂന്നു ദിവസങ്ങളി ലായി നടക്കുന്ന സമ്മേളനം മെഡിക്കൽ കോളേജ, ഫോറൻസിക് മെഡിസിൻഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കരുത്: മുഖ്യമന്ത്രി

തിരു: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരി ച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാ തലങ്ങളിലുമുള്ള ആശുപത...തുട൪ന്ന് വായിക്കുക


ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം:

തിരു: ആലപ്പുഴ ഗവ.ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിസൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 5,34,68,286 രൂപയുടെ പുനര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വ...തുട൪ന്ന് വായിക്കുക


ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018 ദ്വിദിന ദേശീയസമ്മേളനം തിരു.മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച ആരംഭിക്കും

തിരു: ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയസമ്മേ ളനം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 9.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും.ആ...തുട൪ന്ന് വായിക്കുക


സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി നയം 2016 നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപന ങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് എന്‍. എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ കേര...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡൽ സെന്ററും യാഥാർത്ഥ്യമാകുന്നു

തിരു: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതോടെ എസ് എ ടി യിലും ഓട്ടിസം നോഡൽ സ...തുട൪ന്ന് വായിക്കുക


സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാന്‍ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

2 മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം അനുവദിച്ചത് 10 കോടി:സ്‌ട്രോക്ക് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക കാത്ത്‌ലാബ് തിരു: തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട...തുട൪ന്ന് വായിക്കുക


വാക്കുപാലിച്ച് എസ് എ ടി അധികൃതർ: ഏഴാം വാർഡിൽ നവീകരണം പൂർത്തിയാക്കി രോഗികളെ പ്രവേശിപ്പിച്ചു

(നവീകരിച്ച ഏഴാം വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചപ്പോൾ) തിരു : അധികൃതർ വാക്കു നൽകിയ പോലെ തിങ്കളാഴ്ച തന്നെ എസ് എ ടി ആശുപത്രിയിലെഏഴാം വാർഡ് നവീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചു. വാർഡ് നവീകരണം നടന്നതിനാൽ അവിടത്തെ രോഗികളെ സമീപത്തുള്ള മൂന്നു വാർഡിൽ പ്രവേശിപ്പി...തുട൪ന്ന് വായിക്കുക


ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍

തിരു: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimi...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌

തിരു: സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌. പരിശോധനകളിൽ പോരാ യ‌്മകളൊന്നും കണ്ടെത്താത്ത സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക‌് എംബിബിഎസ‌് പ്രവേശനാനു മതിക്ക‌് അനുകൂലനിലപാട‌് സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിങ്‌ കൗൺസിൽ തീരു മാനിച്ചു. ...തുട൪ന്ന് വായിക്കുക


രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ ഐ.എം.എ. രാജ്യാന്തര സെമിനാര്‍ തീരുമാനിച്ചു

തിരു: രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ തിരുവനന്തപുരത്ത് ചേര്‍ ന്ന ഐ.എം.എ.യുടെ രാജ്യാന്തര സെമിനാറില്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും, നഗരങ്ങളിലുമായി ഐ.എം.എ.യുടെ 3500 ശാഖകള്‍ വഴി നൈതികത ഉറപ്പു വരുത്തുകയും,ചികി ത്...തുട൪ന്ന് വായിക്കുക


കേരളത്തില്‍ കുറഞ്ഞ ചിലവില്‍ ഹൃദ്രോഗ ചികിത്സപദ്ധതിയുമായി മലയാളി ഡോക്ടര്‍

ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ. പ്രതാപും സംഘവും തിരു: മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതി...തുട൪ന്ന് വായിക്കുക


മൂന്നര വയസുകാരിയുടെ ശ്വാസനാളത്തില്‍ തറച്ച രണ്ട് മാസം പഴക്കമുള്ള മുള്ള് പുറത്തെടുത്ത് എസ്.എ.ടി.യിലെ ഡോക്ടര്‍മാര്‍

തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന്‍ രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക


പ്രമേഹബാധിതർക്കു തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം,.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം അത്യുത്തമം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു. മുടി യുടെ ആരോഗ്യത്തിനു തക്കാളി യിലെ വിറ്റാമിൻ എയും ഇരുമ്പും ഉത്തമം. മുടിയുടെ കരുത്തും ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.