Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി തിരു.മെഡി. വൈദ്യസഹായം തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്റര്‍ അങ്കണത്തില്‍ പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം ചേർത്തല ഇൻഫോപാർക്കിൽ റാക് ബാങ്ക് ഡേറ്റ സെന്റർ വരുന്നു കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക : സാംസ്‌കാരിക പ്രവർത്തകർ ഹര്‍ത്താലില്‍ നിന്ന് ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും ഒഴിവാക്കണം:ഐ.എം.എ

കായികം

കൂടുതല്‍ 

സന്തോഷ് ട്രോഫി കേരളാ ടീം കോവളം എഫ്‌സിയുമായി ഏറ്റുമുട്ടുന്നു

27/1/2017

തിരു: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയ കേരളാ ഫുട്‌ബോള്‍ടീമിന്റെ പ്രദര്‍ശന മത്സരം 31 ന് തിരുവനന്തപുരത്ത്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോകുലം എഫ്‌സി കേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിനു മുമ്പാണ് സന്തോഷ് ട്രോഫിയ്ക്കായുള്ള കേരളാഫുട്‌ബോള്‍ ടീം തലസ്ഥാ നത്തെ പ്രമുഖ ക്ലബ് ടീമായ കോവളം എഫ് സിയുമായി ഏറ്റുമുട്ടുക.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ 31 ന് വൈകുന്നേരം അഞ്ചിനാണ് പ്രദര്‍ശന മത്സരം നടക്കുക. സന്തോഷ് ട്രോഫി പ്രാഥമീകറൗണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താന്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് ചില സാങ്കേതികകാരണങ്ങളാല്‍കോഴിക്കോട്ടേയ്ക്ക് മാറ്റുകയുമായിരുന്നു. ഇത് തലസ്ഥാനത്തെ ഫുട്‌ബോള്‍ പ്രേമികളെ ഏറെ നിരാശരാക്കി.എന്നാല്‍ കേരളാ ടീമിന്റെ പ്രദര്‍ശന മത്സരം തിരുവനന്തപുരത്ത് നടത്തുന്നതോടെ ഈ നിരാശയ്ക്ക് വിരാമകാകും. ഉസ്മാന്‍ ക്യാപ്ടനാ യുള്ള കേരളാ ടീമിനോട് മത്സരിക്കാന്‍ മികച്ച യുവനിരയുമായാണ് കോവളം എഫ്.സി രംഗത്തെത്തു ന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലാ ലീഗില്‍ ഉള്‍പ്പെടെ മിന്നും പ്രകടനം നട ത്തിയ ടീമാണ് കോവളം എഫ്.സി. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ഐ.എം.വിജയന്‍ ഉള്‍പ്പെടെയു ള്ളവര്‍ മത്സരം കാണാന്‍ എത്തുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌്

കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച‌് വീരൻമാരായി കലിക്കറ്റ‌് ഹീറോസ‌് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ‌് മത്സരങ്ങൾ അവസാനിപ്പിച്ച‌ു. അവസാന മത്സരത്തിൽ അഹമ്മദാബാദ‌് ഡിഫൻഡേഴ‌്സിനെ ഒന്നിനെതിരെ നാല‌് സെറ്റുകൾക്കാണ‌് ജെറൊം വിനീതും കൂട്ടരും തകർത്തത‌്. സ‌്കോർ: 15--‐14, ...തുട൪ന്ന് വായിക്കുക


ദേശീയ സ‌്കൂൾ സീനിയർ അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു

കൊച്ചി: ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന‌് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുട...തുട൪ന്ന് വായിക്കുക


കലിക്കറ്റ‌് മുംബയെ കീഴടക്കി

കൊച്ചി:യു മുംബ വോളിയെയും തകർത്ത‌് കലിക്കറ്റ‌് ഹീറോസ‌് പ്രോ വോ‌ളി ലീഗിൽ മുന്നോട്ട‌്. ആവേശകരമായ പോരാട്ടത്തിലാണ‌് കലിക്കറ്റ‌് മുംബയെ കീഴടക്കിയത‌് (15–-10, 12–-15, 15–-13, 14‐15, 15–-9). കലിക്കറ്റിന്റെ രണ്ടാം ജയമാണിത‌്. പോയിന്റ്‌ പട്ടികയിൽ കലിക്കറ്റ്‌ ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർബിൾസ് സോക്കർ ലീഗ് ആരംഭിച്ചു

(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്‌ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ...തുട൪ന്ന് വായിക്കുക


കാസര്‍കോടിന്റെ കായികമേഖലയെ മുന്നോട്ട് നയിക്കാന്‍ താരങ്ങളെത്തുന്നു; പ്രതിഭകളെ വാര്‍ത്തെടുത്ത് ടാലന്റ് ഹണ്ട്

കാസര്‍കോട് : ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടി നെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെആഭി ...തുട൪ന്ന് വായിക്കുക


സന്തോഷ‌് ട്രോഫി ഫുട‌്ബോൾ:ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു

കൊച്ചി:സന്തോഷ‌് ട്രോഫി ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരുവനന്തപുരത്തു കാരൻ എസ‌്.സീസൻ നയിക്കും. ഒമ്പത‌് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു. കഴിഞ്ഞവർഷം കിരീടം നേടിയ ടീമിലെ പത്തുപേരെ നിലനിർത്തി. തമിഴ‌്നാട്ടിലെ നെയ‌്‌വേലി ...തുട൪ന്ന് വായിക്കുക


ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ

അബുദാബി: ഏഷ്യൻ കപ്പ‌് ഫുട‌്ബോൾ ചാമ്പ്യൻഷിപ്പിൽ യുഎഇയെ നാല‌് ഗോളിന‌് തോൽപ്പിച്ച‌് ഖത്തർ ഫൈനലിൽ കടന്നു. വെള്ളിയാഴ‌്ചത്തെ കലാശപ്പോരാട്ടത്തിൽ ജപ്പാനാണ‌് എതിരാളി. ആദ്യ പകുതിയിൽ ബൗലം ഖോഖിയും അൽമോസ‌് അലിയും ഗോളടിച്ചു. രണ്ടാംപകുതിയിൽ ഹസ്സൻ അലിയും ഹമീദ‌് ഇസ‌...തുട൪ന്ന് വായിക്കുക


ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസ‌് പുരുഷവിഭാഗം ഫൈനൽ ഞായറാഴ‌്ച

മെൽബൺ:ഓസ‌്ട്രേലിയൻ ഓപ്പൺ ടെന്നീസ‌് പുരുഷവിഭാഗം ഫൈനലിൽ നൊവാക‌് യൊകോവിച്ച‌് റാഫേൽ നദാലിനെ നേരിടും. സെമിയിൽ ഒന്നാംസീഡ‌് സെർബിയയുടെ യൊകോവിച്ച‌് ഫ്രാൻ സിന്റെ ലുകാസ‌് പൗളിയെ അനായാസം മറികടന്നു. 6–-0, 6–-2, 6–-2. ഒരു മണിക്കൂർ 23 മിനിറ്റിൽ കളി തീർന്നു. സിറ്റ‌...തുട൪ന്ന് വായിക്കുക


ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 19 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 101 റൺസെടുത്തിട്ടുണ്ട്‌. 52(67) റൺസുമായി രോഹിത‌് ശർമയും 47(47) റൺസെടുത്ത ശിഖർ ധവാനുമാണ്‌ ഗ്രീസിൽ. ടീമില്‍ മാറ്റങ്ങളൊ...തുട൪ന്ന് വായിക്കുക


രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം

(കേരള താരങ്ങൾക്ക്‌ നിർദേശം നൽകുന്ന പരിശീലകൻ ഡേവ് വാട്ട്‌മോർ) കൃഷ‌്ണഗിരി (വയനാട‌്):രഞ്ജിട്രോഫി കേരളം-ഗുജറാത്ത‌് ക്വാർട്ടർ പോരാട്ടത്തിന‌് ചൊവ്വാഴ‌്ച തുടക്കം. കൃഷ‌്ണഗിരി സ‌്റ്റേഡിയത്തിൽ രാവിലെ 9.30ന‌ാണ‌് മത്സരം. സ്വന്തം ഗ്രൗണ്ടും അവസാനമത്സരത്തിലെ...തുട൪ന്ന് വായിക്കുക


മാസ്‌റ്റേഴ്‌സ് മീറ്റ്: നടത്തത്തിൽ ഒന്നാം സ്ഥാനം നേടികലക്ടറേറ്റ് ജീവനക്കാരി ഹസീന

തൃശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാനതല മാസ്‌റ്റേഴ്‌സ് മീറ്റിൽ റെക്കോർഡ് വിജയംകൈവരിച്ച് കല ക്ടറേറ്റ് ജീവനക്കാരി. ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തിലാണ് ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ജീവന ക്കാരി എ.ഹസീന മികച്ച നേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നു മുതൽ ആറ് വരെ ജയ്...തുട൪ന്ന് വായിക്കുക


ചെൽസിയും അഴ‌്സണലും ഇംഗ്ലീഷ‌് എഫ‌്എ കപ്പ‌് നാലാം റൗണ്ടിൽ

ലണ്ടൻ :ചെൽസിയും അഴ‌്സണലും ഇംഗ്ലീഷ‌് എഫ‌്എ കപ്പ‌് നാലാം റൗണ്ടിൽ. അഴ‌്സണൽ മടക്കമില്ലാ ത്ത മൂന്നുഗോളിന‌് രണ്ടാം ഡിവിഷൻ ക്ലബ‌് ബ്ലാക്ക‌്പൂളിന‌് മറികടന്നു. അഴ‌്സണലിനായി ജോ വില്ലോ ക്ക‌് ഇരട്ടഗോൾ നേടി. അലെക‌്സ‌് ഇവോബിയും ഗോളടിച്ചു.ഇരട്ടഗോൾ നേടിയ അൽവാരോ മ...തുട൪ന്ന് വായിക്കുക


ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം

അബുദാബി : ഏഷ്യൻ കപ്പിൽ തായ‌്‌ലൻഡിനെ ഒന്നിനെതിരെ നാല‌് ഗോളിന‌് തകർത്ത‌് ഇന്ത്യക്ക‌് ഉജ്വല തുടക്കം. ഇരട്ടഗോളുമായി മിന്നിയ സുനിൽ ഛേത്രിയും ഓരോ ഗോൾ വീതമടിച്ച്‌ അനിരുദ്ധ‌് ഥാപ്പയും പകരക്കാരനായെത്തിയ ജെജെ ലാൽപെഖുലയും കളം നിറഞ്ഞപ്പോൾ ഇന്ത്യ അബുദാബി യിലെ അൽ ...തുട൪ന്ന് വായിക്കുക


ശ്രീലങ്കക്കെതിരായ രണ്ടാം ടെസ‌്റ്റ‌ിൽ ന്യൂസിലൻഡ‌് ലീഡിലേക്ക‌്

ക്രൈസ‌്റ്റ‌്ചർച്ച‌് : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ‌്റ്റ‌ിൽ ന്യൂസിലൻഡ‌് ലീഡിലേക്ക‌്. രണ്ടാംദിനം കളിനിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റൺ എന്ന നിലയിലാണ‌് ന്യൂസിലൻഡ‌്. 305 റണ്ണിന്റെ ആകെ ലീഡ‌്. 74 റണ്ണുമായി ടോം ലാതവും 25 റണ്ണോടെ റോസ‌് ടെയ‌്‌ലറ...തുട൪ന്ന് വായിക്കുക


ഏദെൻ ഹസാർഡ‌്‌ ചെൽസിയിൽ 100 ഗോൾ കടന്നു

ലണ്ടൻ : ഏദെൻ ഹസാർഡ‌്‌ ചെൽസിയിൽ 100 ഗോൾ കടന്നു. ചെൽസിയിൽ 100 ഗോളടിക്കുന്ന പത്താമത്തെ കളിക്കാരനാണ‌് ഹസാർഡ‌്. ചെൽസിയിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാകണമെ ന്നാണ‌്‌ ആഗ്രഹമെന്ന‌് ഹസാർഡ‌്‌ പറഞ്ഞു. ഹസാർഡ‌് നേടിയ ഗോളുകളിൽ ചെൽസി വാറ്റ‌്ഫോർഡി നെ 2–1ന‌്‌ തോൽപ്പിച്ചു. ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.