Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി തിരു.മെഡിക്കല്‍ കോളേജിലെ ഫയര്‍ സംവിധാനം ശക്തമാക്കാന്‍ തീരുമാനം: മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

അറിയിപ്പുകള്‍

കൂടുതല്‍ 

കറണ്ട് ചാർജ് കൂട്ടാതെ വൈദ്യുതി ബോർഡിന് പരസ്യ ഇനത്തിലൂടെ കുറഞ്ഞത് 2400 കോടി രൂപ വരുമാനമുണ്ടാക്കാം. ഇപ്പോഴത്തെ വൈദ്യുതി വർദ്ധനവ് ഒഴിവാക്കാനും സാധിക്കും.

24/1/2017

തിരുഃ കറണ്ട് ചാർജ് കൂട്ടാതെ വൈദ്യുതി ബോർഡിന് പരസ്യഇനത്തിലൂടെ കുറഞ്ഞത് 2400 കോടി രൂപ വരുമാന മുണ്ടാക്കാം.ഒരു പോസ്റ്റിൽ പരസ്യം വക്കുന്നതിന് ഒരു മാസത്തേക്ക് 1000രൂപ (ആയിരം രൂപ) ഈടാക്കുക. ചിത്രത്തിൽകാണുന്നത് പോലെ പരസ്യംകുത്തിനിറച്ചു വക്കേണ്ട.ഒരുപോസ്റ്റിൽ ഒരു പരസ്യം മാത്രം മതി.കുറഞ്ഞത് 20ലക്ഷം പോസ്റ്റുകളിൽമീഡിയം വലിപ്പത്തിലുള്ള പരസ്യബോർഡുകൾ സ്ഥാപിക്കുക വഴി200കോടി രൂപ(ഇരുന്നൂറ്കോടി) പ്രതിമാസംലഭിക്കും. ഒരു വർഷത്തേക്ക് 2400കോടി രൂപ വരുമാനമുണ്ടാക്കാം. വൈദ്യുതി ബോർഡിന് കേരളത്തിൽ മൊത്തം 70 ലക്ഷം പോസ്റ്റുകളുണ്ടെന്നാണ് കണക്ക്.ഇതിൽ കുറഞ്ഞത് 20 ലക്ഷം പോസ്റ്റുകളിൽ പരസ്യ ബോർഡുകള്‍ വക്കാം. ഇപ്പോള്‍ തന്നെ അത്രയും പോസ്റ്റുകളിൽ അനൌദ്യോഗികമായി പരസ്യബോർഡുകള്‍ വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വൈദ്യുതി പോസ്റ്റിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് വൈദ്യുതി ബോര്‍ഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഫലമോ? vനിലവിലുള്ള പരസ്യ ബോർഡുകളുടെ എണ്ണം കൂടിയതു മാത്രം മിച്ചം.കാരണം വൈദ്യുതി പോസ്റ്റിലെ പരസ്യങ്ങള്‍ കോർപ്പറേഷന്‍ - മുനിസിപ്പാലിറ്റികളുടെ വലിയ വരുമാനശ്രോതസാണെന്നതു തന്നെ .അത് കൊണ്ട് അടിയന്തിരമായി വൈദ്യുതി പോസ്റ്റിലെ പരസ്യങ്ങള്‍ യഥാവസരം തുടരാനനുവദിക്കുകയും അതു വഴി വൈദ്യുതി ബോർഡിന് പരസ്യ ഇനത്തിലൂടെ കുറഞ്ഞത് 2400 കോടി രൂപ വരുമാനമുണ്ടാക്കുകയും ചെയ്യാം.ഇപ്പോഴത്തെ വൈദ്യുതി വർദ്ധനവ് ഒഴിവാക്കാനും സാധിക്കും.

14/8/2014


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

തിരു: കേരള ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കുറിനുള്ളിൽ കനത്തമഴക്കും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമിറ്റർ വേഗതയി ലും കാറ്റടിക്കുവാൻ സാധ്യത.അറബിക്കടലിന്റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാ റൻ ...തുട൪ന്ന് വായിക്കുക


യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബായ് : യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതിലൂടെ അനധികൃതമായി രാജ്യത്തു തുടരുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുങ്ങും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ നല്‍കി. ന്യായമായ പിഴ ഒടുക്ക...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി മാത്യൂ.റ്റി.തോമസ്

തിരു: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 210 കോടിരൂപ ചെല വഴിച്ച് നെയ്യാർഡാമിൽ നിന്നും ശുദ്ധജലം എത്തിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ.റ്റി.തോമസ് നിയമസഭയിൽ പറഞ്ഞു. 2018-ലെ കേരള ജലസേചനവും ജലസ...തുട൪ന്ന് വായിക്കുക


മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു

തിരു: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയി ലാണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ വീടുകളെ വ്യാപാരകേന്ദ്രങ്ങളായി ചിത്രീകരിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

തിരു: ഡോക്ടര്‍മാര്‍ തങ്ങളുടെ വസതിയില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെ തിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാന്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ ജി എം ഒ എ ...തുട൪ന്ന് വായിക്കുക


സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കും

തിരു: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗo തീരുമാനിച്ചു. പെന്‍ഷന്‍ ഫണ്ട് സംസ്ഥാ ന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് നീറ്റ‌ിൽ 48937 പേർ,എൻജിനിയറിങ്ങിൽ 46,686

തിരു:സംസ്ഥാനത്ത‌് എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ റാങ്ക‌് ലിസ്റ്റും മെഡിക്കൽ, മെഡിക്കൽ അനുബന്ധകോഴ‌്സുകളിലേക്ക‌് ദേശീയതലത്തിൽ നടത്തിയ നീറ്റ‌് പരീക്ഷയുടെ സംസ്ഥാന റാങ്ക‌് പട്ടിക യും പ്രസിദ്ധീകരിച്ചു. ബുധനാഴ്ച പ്രസിദ്ധീകരിച്ച നീറ്റ‌് സംസ്ഥാന റാങ്ക‌് പട്...തുട൪ന്ന് വായിക്കുക


ജനസേവ ശിശുഭവന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചു: കുട്ടികളുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരു: ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ആലുവജനസേവശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു.അതേസമയംഈയൊ രുഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതിചോദ്യംചെയ്യുകയുംചെയ്തു. സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയസത്യവാങ്മൂലത്തില്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര യോഗാദിനം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടികള്‍ രാവിലെ 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമൂഹയോഗാ പരിശീലനം, ആരോഗ്യ പ്രഭാഷണങ്ങള്‍, ശില്‍പ്പശാലക...തുട൪ന്ന് വായിക്കുക


ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ല.മെഡിക്കൽ ബോർഡ് ചേർന്നു

തിരു: പരിക്കേറ്റ് തിരു. മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഓഫീസർ ഗവാസ്കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂറോ സർജറി, ജനറൽ സർജറി, ഇ...തുട൪ന്ന് വായിക്കുക


സൗത്ത് ഏഷ്യാഅസോസിയേഷന്റെ(എം.എസ്.എഫ്.) വൈസ് പ്രസിഡന്റ ഡോ.എസ്.എസ്.സന്തോഷ് കുമാർ

തിരു:ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍ഴ്‌സ് സൗത്ത് ഏഷ്യാഅസോസിയേഷന്റെ(എം.എസ്.എഫ്.) വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്ര ണ്ടും ഓർത്തോ പീഡിയാടിക്,അസോസിയേറ്റ് പ്രൊഫസറുമായ ഡോ.എസ്.എസ്.സന്തോഷ് കുമാർ. ബംഗ്ല...തുട൪ന്ന് വായിക്കുക


സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട്

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. ആ​​​കെ 13...തുട൪ന്ന് വായിക്കുക


കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

(ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ്) തിരു: കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ടൂറിസം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

(സംസ്ഥാന ഉത്തരവാദിത്ത ടുറിസം മിഷന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ ഴ്‌സ് പേര്‍സന്‍മാ രുടെ ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ടൂറി സം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യുന്നു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


നല്ല കാഴ്ചയ്ക്ക് അത്യാധുനിക നേത്ര ചികിത്സ;ഏഴുനിലകളുള്ള തിരു.കണ്ണാശുപത്രിക്ക് 3.72 കോടി രൂ.മന്ത്രി അനുവദിച്ചു

തിരു: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (ആര്‍.ഐ.ഒ.) നവീകരിച്ച് അത്യാധു നിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി 3.7154 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രി നവീകരണത്തിനും അത്യാധു...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.