Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അ​മി​ത​വി​ല വാ​ങ്ങി​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്ക​ണമെന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളേജുതല പരിശീലന പരിപാടി സംഘടിപ്പിച്ചു ദേശീയ ബാലചിത്രരചനാമത്സരം 19 ന് കനകക്കുന്നിൽ പ്രമേഹ ആരോഗ്യ പരിപാടി നവംബര്‍ 19 ഞായറാഴ്ച പാളയം പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9 മണി മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക– സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

പൊരുജനം.കോം വാർത്താപ്രതികരണംഃ വൈദ്യുതി പോസ്റ്റുകളിലെ പരസ്യച്ചുമതല ക്ലീന്‍കേരളക്ക്

24/1/2017

തിരുഃ വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ഇനത്തിലൂടെ കുറഞ്ഞത് 2400 കോടി രൂപ വരുമാനമുണ്ടാക്കാം എന്ന പൊരുജനം.കോം വാർത്തയുടെ ഫലമായി വൈദ്യുതി പോസ്റ്റുകളിലെ പരസ്യച്ചുമതല ക്ലീന്‍കേരളക്ക്നൽകുന്നതിന്സർക്കാർ തീരുമാനമായി.നിശ്ചിതവലിപ്പത്തിൽ മെറ്റൽക്ലാഡിംഗ് സ്ഥാപിച്ച്പെയിന്‍റ്ചെയ്ത് വൃത്തിയാക്കി നിശ്ചിതഫീസ് ഈടാക്കിപരസ്യം പ്രദർശിപ്പിക്കാനാണ്തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭയും തീരുമാനമെടുത്തു.

ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു വെന്ന്

തിരുഃ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നതും ആരോഗ്യത്തിന് ഹാനികരവു മായ ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു വെന്ന് 28/10/2014 ല്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.ഫ്ലക്‌സ് ബോര്‍ഡുകളുടെ ഉപയോഗം സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലക്‌സ് ബോര്‍ഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴി ലാളികളുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനം ഏര്‍ പ്പെടുത്തുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ പരിപാടികള്‍ക്കായി ഫ്ലക്‌സ്ബോര്‍ഡ് ഇനി മുതല്‍ ഉപയോഗിക്കില്ല.ഫ്ലക്‌സ്ബോര്‍ഡുകളുടെ ഉപയോഗത്തില്‍ നിന്നുംരാഷ്ട്രീയ പാര്‍ട്ടികള്‍വിട്ടുനില്‍ക്കണമെന്നുംഅദ്ദേഹംഅഭ്യര്‍ത്ഥിച്ചു.

29/10/2014


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡൽഹി മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനിൽ 25 വയസുകാരിയായ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം. ഡൽഹിയിലെ ഐടിഒ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പടികൾ ഇറങ്ങി വരുന്നതിനിടെ യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പെൺകുട്ടിയെ ഇയാൾ കൈയേറ്...തുട൪ന്ന് വായിക്കുക


പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ചെ​ന്നൈ: പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 134 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​...തുട൪ന്ന് വായിക്കുക


ജി​​​എ​​​സ്ടി​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രോ വ്യ​​​വ​​​സാ​​​യി​​​ക​​​ളോ അ​​​ന്യാ​​​യ​​​ലാ​​​ഭ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ അതോ​​​റി​​​റ്റി

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രോ വ്യ​​​വ​​​സാ​​​യി​​​ക​​​ളോ അ​​​ന്യാ​​​യ​​​ലാ​​​ഭ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​പ്പെ​​​ടാ​​​ൻ സം​​​വി​​​ധാ​​​നം വ...തുട൪ന്ന് വായിക്കുക


അം​ബാ​നി കു​ടും​ബം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​രെ​ന്ന് ഫോ​ബ്സ് മാ​ഗ​സി​ൻ

മുംബൈ: മു​കേ​ഷ്, അ​നി​ൽ സ​ഹോ​ദ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ബാ​നി കു​ടും​ബം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​രെ​ന്ന് ഫോ​ബ്സ് മാ​ഗ​സി​ൻ വെളിപ്പെടുത്തുന്നു. ഫോ​ബ്സി​ന്‍റെ ഏ​ഷ്യ​യി​ലെ ധ​നി​ക​രാ​യ 50 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക​യിൽ അം​ബാ​നി കു​ടും​...തുട൪ന്ന് വായിക്കുക


നിർമൽ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിർമലൻ കൃഷ്ണ കീഴടങ്ങി

മധുര: നിർമൽ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിർമലൻ കൃഷ്ണ കീഴടങ്ങി.കഴിഞ്ഞ രണ്ട് മാസമായി ഒളിവിലായിരുന്ന നിർമലൻ കൃഷ്ണ മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി യിലാണ് കീഴടങ്ങിയത്. നിർമൽ ചിട്ടിത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും തമിഴ്നാട് പ...തുട൪ന്ന് വായിക്കുക


പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടത്തിന്റെ മാതാവ് ലില്ലിക്കുട്ടി ഇമ്മാനുവല്‍ നിര്യാതയായി

മൂന്നാനി: പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ സഹോദരീ പുത്രന്‍ മൂലയില്‍തോട്ടത്തില്‍ പരേതനായ എം.ജെ. ഇമ്മാനുവേലി(മാണിച്ചന്‍) ന്റെ ഭാര്യ ലില്ലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാര കര്‍മ്മം (15/11/2017) ഉച്ചകഴിഞ്ഞ് 2 നു പാ...തുട൪ന്ന് വായിക്കുക


ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യി​​​ലെ രം​​​ഗം അ​​​നു​​​ക​​​രി​​​ച്ച് ആ​​​ന​​​പ്പു​​​റ​​​ത്തു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ ആ​​​ന എടുത്തെറിഞ്ഞു

തൊ​​​ടു​​​പു​​​ഴ: ക​​​രി​​​മ​​​ണ്ണൂ​​​രി​​​നു സ​​​മീ​​​പം കു​​​രു​​​ന്പു​​​പാ​​​ട​​​ത്ത് ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യി​​​ലെ രം​​​ഗം അ​​​നു​​​ക​​​രി​​​ച്ച് ആ​​​ന​​​പ്പു​​​റ​​​ത്തു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ ആ​​​ന എടു ത്തെറിഞ്...തുട൪ന്ന് വായിക്കുക


ഇ​ടു​ക്കി​യി​ൽ ​റി​ക്ട​ർ സ്കെ​യി​ലി​ൽ 2.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി ഭൂ​ച​ല​നo

ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 4.48ന് ​റി​ക്ട​ർ സ്കെ​യി​ലി​ൽ 2.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നo അ​നു​ഭ​വ​പ്പെ​​ട്ടു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ള​മാ​വി​നു സ​മീ​പം വ​ന​ത്തി​ലാ​ണ് ഭൂ​ച​ല...തുട൪ന്ന് വായിക്കുക


മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.87 കോ​ടി രൂ​പയുടെ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നും 875 പ​വ​ൻ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. സിം​ഗ​പ്പൂ​രി​ൽ​നി​ന്നും മും​ബൈ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​ച...തുട൪ന്ന് വായിക്കുക


കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 25 ല​ക്ഷം രൂ​പ വ​രെ ഭ​വ​ന വാ​യ്പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 25 ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചു. ഭ​വ​നനി​ർ​മാ​ണ അ​ഡ്വാ​ൻ​സ് (എ​ച്ച്ബി​എ) പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് വാ​യ്പ ല​ഭി​ക്കു​ന്ന​ത്.മു​ന്പു ല​ഭി​ച്ചി​രു​ന്ന​തി​ന...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ​ക്ക് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 1,500 കോ​ടി രൂ​പ വാ​യ്പ ന​ല്കും

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​ക്ക് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 1,500 കോ​ടി രൂ​പ വാ​യ്പ ന​ല്കും. ഹ്ര​സ്വ​കാ​ല വാ​യ്പ​യാ​യി വാ​ങ്ങു​ന്ന ഈ ​തു​ക അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി...തുട൪ന്ന് വായിക്കുക


പ​ലി​ശ​ര​ഹി​ത സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള ഇസ്‌ലാ​മി​ക് ബാ​ങ്കിം​ഗ് ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നു റി​സ​ർ​വ് ബാ​ങ്ക്

ന്യൂ​ഡ​ൽ​ഹി: പ​ലി​ശ​ര​ഹി​ത സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള ഇസ്‌ലാ​മി​ക് ബാ​ങ്കിം​ഗ് ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​ശ​ദ​മാ​ക്കി.വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷയ്ക്കു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​ർ...തുട൪ന്ന് വായിക്കുക


ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​രി​ൽ​നി​ന്നു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ആ​റു മാ​സ​ത്തി​നി​ടെ പി​ഴ​യാ​യി 100 കോ​ടി രൂ​പ ഈ​ടാ​ക്കി​

മും​ബൈ: ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​വ​രി​ൽ​നി​ന്നു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ആ​റു മാ​സ​ത്തി​നി​ടെ പി​ഴ​യാ​യി 100 കോ​ടി രൂ​പ ഈ​ടാ​ക്കി​. ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് റെ​യി​ൽ​വേ കൊ​മേ​ഴ്സ്യ​ൽ വ​കു​പ്പ് പു​റ​ത്ത...തുട൪ന്ന് വായിക്കുക


ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടു സ്കൂ​ളു​ക​ള്‍​ക്ക് ലാ​ബ് - ലൈ​ബ്ര​റി​ സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ഓ​രോ​കോ​ടി​വീ​തം

കി​ളി​മാ​നൂ​ര്‍ : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ള്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി​മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 38 ഹ​യ​ര്‍​സെ​ക്ക​ൻ​...തുട൪ന്ന് വായിക്കുക


വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന സൂ​ച​ന​യു​മാ​യി മ​ന്ത്രി തോ​മ​സ് ചാ​ണ്ടി

വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന സൂ​ച​ന​യു​മാ​യി മ​ന്ത്രി തോ​മ​സ് ചാ​ണ്ടി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.