Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും:ആരോഗ്യ വകുപ്പ് മന്ത്രി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുo കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

കൊച്ചി:ഇന്‍ഫോപാര്‍ക്കില്‍ ഇനി പച്ചക്കറി തോട്ടവും

23/1/2017

കൊച്ചി: മണ്ണിന്റെ നന്മയും കര്‍ഷകന്റെ പ്രധാന്യവുംതിരിച്ചറിഞ്ഞ് ഇന്‍ഫോപാര്‍ക്കിലുംടെക്കികളുടെ പച്ചക്കറിത്തോട്ടം. ഇന്‍ഫോപാര്‍ക്ക് പബ്ലിക് ലൈബ്രറി നേതൃത്വം നല്‍കുന്ന പച്ചക്കറി കൃഷിക്ക് ഇന്‍ ഫോപാര്‍ക്കിലെ തന്നെ പ്രധാന സോഫ്റ്റ്‌വെയര്‍ കമ്പനിയായ യുഎസ്ടി ഗ്ലോബലും ജീവനക്കാരുമാണ് ചുക്കാന്‍ പിടിക്കുന്നത് . വിസ്മയ ഇന്‍ഫോര്‍ക്കിനോട് ചേര്‍ന്ന് തരിശുകിടന്ന സ്ഥലത്തു 300 ല്‍ പരം ഗ്രോബാഗുകളില്‍ തുടങ്ങിയ കൃഷിയുടെ ഉദ്ഘാടനം യുഎസ്ടി ഗ്ലോബല്‍ കൊച്ചി സെന്റര്‍ ഹെഡ് സുനില്‍ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു .

കഴിഞ്ഞ ഓണത്തിന് ഇന്‍ഫോപാര്‍ക്ക് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ഇന്‍ഫോ പാര്‍ക്കിന് അടുത്ത് കൃഷിയിറക്കി പച്ചക്കറി ചന്ത ഒരുക്കിയിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് വികെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഇന്‍ഫോപാര്‍ക് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റെജി കെ തോമസ്, യുഎസ്ടി ഗ്ലോബല്‍ മാനേജര്‍ സാബു നാരായണന്‍,ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ റോസ്‌മേരി, ഇന്‍ഫോപാര്‍ക്ക് പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ. പി.ഗോപകുമാര്‍, സെക്രട്ടറി ദിപിന്‍ വര്‍ഗീസ് ജോയിന്റ് സെക്രട്ടറി ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി

ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി ക്കിടക്കുകയാണ്. ഹിമാചല്‍ പ്രദേശ്‌, പഞ്ചാബ്, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴ ക്കെടുതിയില്‍ 11 മരണം. പ്രളയ ക്കെടുതിയില്‍ മണാലിയില്‍ മണ്ണിടിച്ചില്‍രൂക്ഷമാ...തുട൪ന്ന് വായിക്കുക


എൻജിനിയറിങ‌് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളെ അപഗ്രഥിച്ച്‌ പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാകണമെന്ന് വിക്രം സാരാഭായ് സ‌്പെയ‌്സ‌് സെന്റർ ഡയറ ക്ടർ എസ്‌ സോമനാഥ്

തിരു: കിളിമാനൂർ; എൻജിനിയറിങ‌് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളെ അപഗ്രഥിച്ച്‌ പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാകണമെന്ന് വിക്രം സാരാഭായ് സ‌്പെയ‌്സ‌് സെന്റർ ഡയറ ക്ടർ എസ്‌ സോമനാഥ് അഭിപ്രായപ്പെട്ടു. കിളിമാനൂർ വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെ...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുo

തിരു: പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറിയുമായ ബി ആര്‍ ശര്‍മ മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിൽ

പാല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 5968‐ാം നമ്പർ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ്.സി ക്ലാസ് ജയിലായതിനാൽ ഇനി റിമാൻഡ‌് കാലാവധി കഴിയുന്നതുവരെ പാലാ സബ് ജയിലിലെ സെല്ലിൽ തറയിലുറങ്ങാം.പായയും വിരിക്കാൻ കട്ടിയുള്ള തുണിയുമാണ് തടവുകാ...തുട൪ന്ന് വായിക്കുക


പമ്പ - നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങളും, നിലയ്ക്കലിലെ ബേസ് ക്യാമ്പും നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി തിരു: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ...തുട൪ന്ന് വായിക്കുക


ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും:ആരോഗ്യ വകുപ്പ് മന്ത്രി

തിരു: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജ മാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ...തുട൪ന്ന് വായിക്കുക


ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി

തിരു: ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി. ഫ്രാഞ്ചൈസ് മാനേജ്മെന്റ് രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഡോ.ചാക്കോച്ചൻമത്തായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ്‌വർക്ക് സിസ്റ്റംസിന്റെ ബിസി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിന്റെ പ്രഭാഷണ പരമ്പര ഇത്തവണ ന്യൂറോസർജറി വിഭാഗം നയിക്കും

തിരു : മെഡിക്കൽ കോളേജിന്റെ സിൽവർ ജൂബിലി മുതൽ തുടർച്ചയായി നടന്നുവരുന്ന പ്രഭാഷണ പരമ്പര ഇത്തവണ ന്യൂറോസർജറി വിഭാഗം നയിക്കും.ന്യൂറോസർജറി വിഭാഗം മുൻ ഡയറക്ടറും പ്രഫസറുമായ ഡോക്ടർ എം സാംബശിവന്റെ ഓർമയ്ക്കായി നടത്തുന്ന പരിപാടിയിൽ ടെലി ഹെൽ ത്ത് ദി റി ഇൻവെൻഷൻ ഓഫ...തുട൪ന്ന് വായിക്കുക


വൃദ്ധ സദനത്തിലെ മരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരു: മലപ്പുറത്തെ തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തി ല്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നി...തുട൪ന്ന് വായിക്കുക


പ്രതികാരനടപടി സ്വീകരിക്കുന്ന ക്രൈസ്തവ സഭകൾ നിലപാട‌് തിരുത്തിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന‌് സേവ‌് ഔവർ സിസ്റ്റേഴ്‌സ‌് സമിതി

കൊച്ചി: ബിഷപ‌് ഫ്രാങ്കോയ‌്ക്കെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണച്ച വൈദികർ ക്കും കന്യാസ‌്ത്രീകൾക്കുമെതിരെ പ്രതികാരനടപടി സ്വീകരിക്കുന്ന ക്രൈസ്തവ സഭകൾ നിലപാട‌് തിരുത്തിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന‌് സേവ‌് ഔവർ സിസ്റ്റേഴ്‌സ‌് സമിതി ഭാരവാഹികൾ വാ...തുട൪ന്ന് വായിക്കുക


ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് തെളിവെടുത്തു

കോട്ടയം:കന്യാസ‌്ത്രീയെ ബലാത്സംഗം ചെയ‌്ത കേസിൽ അറസ്റ്റിലായ ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്ക ലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് ഗസ്റ്റ‌് ഹൗസിലെ 20 ാം നമ്പർ മുറിയിൽ ഞായ റാഴ‌്ച പകൽ 10.20 മുതൽ 11.10 വരെ തെളിവെടുത്തു. തിങ്കളാഴ‌്ച രാവിലെ പ്രതിയെ...തുട൪ന്ന് വായിക്കുക


ദേശീയ നീന്തൽ മത്സരത്തിലെ വാട്ടർ പോളോ വനിതാ വിഭാഗത്തിൽ കേരളം സ്വർണo നേടി

തിരു; പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കുന്ന ദേശീയ നീന്തൽ മത്സരത്തിലെ വാട്ടർ പോളോ വനിതാ വിഭാഗത്തിൽ പശ്ചിമ ബംഗാളിനെ 6- 4 ന് കേരളം സ്വർണo നേടി. ടീമിലെ ഏഴു പേർ പിരപ്പൻകോട് സ്വദേശിനികളാണ്. ശ്രീക്കുട്ടി, ആർച്ച, നിത്യ ബാബു, പൂജ, കാവ്യ, സൂര...തുട൪ന്ന് വായിക്കുക


മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന

ന്യൂഡല്‍ഹി: കൂറ്റന്‍ തിരമലായില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തി ലാണെന്നും ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ അടുത്തെത്തുമെന്നുമറ...തുട൪ന്ന് വായിക്കുക


സെപ്തം; 25,26 കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ (സെപ്തംബര്‍ 25,26) കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴക്കാണ് സാധ്യത.മുന്നറിയിപ്പിന്റെ പശ്ചാതലത്തില്‍ അഞ്ച് ...തുട൪ന്ന് വായിക്കുക


വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എ യെയും മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എ യെയും മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നു. ആരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡി പി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടാംഗി ഗ്രാമത്തില്‍വച്ചായിരുന്നു സ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.