Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബേലികൊത്തന്നൂർ ഗ്രാമവാസി തമ്മയ്യയെ പുലി ആക്രമിച്ചു മെ​​​കു​​​നു ശ​​​ക്തി കു​​​റ​​​ഞ്ഞ് സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു നിപ്പ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അധ്യാപക വിദ്യാഭ്യാസം: ശാക്തീകരണ ശില്പശാല ജനുവരി 24 ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

23/1/2017

തിരു;പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ അദ്ധ്യാപക വിദ്യാഭ്യാസത്തിലെ നിലവിലുളള അവസ്ഥ ചര്‍ച്ചചെയ്യുവാനും തുടര്‍പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യാനും എസ്.സി.ഇ.ആര്‍.ടി.യില്‍ അധ്യാപക വിദ്യാഭ്യാസ ശാക്തീകരണ ശില്പശാല നടത്തും.ജനുവരി 24ന് എസ്.സി.ഇ.ആര്‍.ടി സെമിനാര്‍ ഹാളില്‍ രാവിലെ 10 ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് എന്നിവര്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ കേരള ത്തിലെ വിദ്യാഭ്യാസ വിദഗ്ധരും ക്ഷണിക്കപ്പെട്ട സംഘടനാ പ്രതിനിധികളും വിവിധ വകുപ്പ് മേധാവി കളും സംബന്ധിക്കും.എസ്.സി.ഇ.ആര്‍.ടിയുടെ ന്യൂമാറ്റ്‌സ് പദ്ധതിയുടെ സഹായത്തോടെ ഈ വര്‍ഷ ത്തെ ദേശീയ മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡിന് അര്‍ഹത നേടിയ അലന്‍ ജോസഫ്,നിരഞ്ജന,ഗോപിക എന്നീ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ തിരു.ജില്ലയിലെ സ്കൂളുകൾ വിജയ തിള ക്കവുമായി ഒന്നാമതായി

തിരു;സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ തിരു.ജില്ലയിലെ സ്കൂളുകൾ വിജയ തിള ക്കവുമായി ഒന്നാമതായി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 322 പേരും വിജ യിച്ചു. ഷിഫ്റ്റ് ഒന്ന് സയൻസിൽ സാന്ദ്രജോയും (97.4), കൊമേഴ്‌സിൽ ശ്യാംകൃഷ്ണയും (95), ഹ്യുമാനിറ്റീസ...തുട൪ന്ന് വായിക്കുക


തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നെഫ്രോളജിക്ക് ഇനി മുതല്‍ രണ്ട് യൂണറ്റ്

തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒരു യൂണിറ്റായിരുന്ന നെഫ്രോളജി രണ്ട് യൂണിറ്റാക്കി. നിലവില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉണ്ടായിരുന്ന നെഫ്രോ ഒ പി , വെള്ളി ,ശനി ദിവസങ്ങളിലേക്ക് കൂടി നീട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ നെഫ്രോ...തുട൪ന്ന് വായിക്കുക


തിരു. മെഡി. കോളേജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കുo

തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒ.പി സമയം ജൂണ്‍ 11 മുതല്‍ പുനക്രമീകരിക്കു ന്നു. നിരവധി രോഗികൾ ഈ ഒ.പി യിൽ വരുന്നതിനാലാണ് ഒ.പി സംവിധാനം മാറുന്നതെന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡെപ്...തുട൪ന്ന് വായിക്കുക


ഡയബറ്റീസ് വിദ്യാഭ്യാസ പരിപാടി 27-ന് ആനയറ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍

തിരു: ഇന്ത്യന്‍ ഡയബറ്റീസ് എഡ്യൂക്കേഷന്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ നുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് വേണ്ടി നടത്തുന്ന പതിമൂന്നാമത് ദേശീയ പ്രമേഹ വിദ്യാഭ്യാസ പരിപാടി ഈ മാസം 27-ന് ആനയറയിലെ ഐ.എം.എ. സ്റ്റേറ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ വച്ച്...തുട൪ന്ന് വായിക്കുക


വ്യാജ ചികിത്സ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി

തിരു: ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം സ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. തെറ്റിദ്ധാരണാജനകമ...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി

തിരു: അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അന്നപ്രദായിനി കമ്മ്യൂ ണിറ്റി കിച്ചന്‍ പദ്ധതിയുടെ നടത്തിപ്പിനായി 6 കോടി രൂപ ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആ...തുട൪ന്ന് വായിക്കുക


ആർ സി ഇ, സിസ്സ, ഭൂമിത്രസേന എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ 2 നു എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടി സംഘടിപ്പിക്കുന്നു

തിരു: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ്, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ2ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സി...തുട൪ന്ന് വായിക്കുക


ഇൻഡ്യൻ ധനമേഖലാസ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം: ശില്പശാലയും, പൊതുയോഗവും – ജൂൺ 1 ന് വിജെടി ഹാളിൽ

തിരു;ഇൻഡ്യയിലെ ബാങ്കിംഗും, ഇൻഷുറൻസും പൊതുമേഖലയിൽനിലനിറുത്തുകഎന്നമുദ്രാവാക്യ മുയർത്തി ബാങ്ക് ദേശസാൽകരണ ദിനമായ ജൂലൈ 19 ന് തിരുവനന്തപുരത്ത് ഇൻഡ്യൻ ധനമേഖലാ സ്വാതന്ത്രൃസംരക്ഷണപ്രസ്ഥാനം എന്ന ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന 5000 ലധികം പേർ പങ്കെടുക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പ്രവേശന കവാടത്തിന് ഇരുവശങ്ങളി ലുമുള്ള നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മെഡിക്കല്‍ കോളേജ് പോലീസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. മെഡിക്...തുട൪ന്ന് വായിക്കുക


എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി സത്യപ്രതി ജ്ഞ ചെയ്തധികാരമേറ്റു. കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ജി.പരമേശ്വര ഉപമുഖ്യമന്ത്രി യായും സ്ഥാനമേറ്റു. ബിജെപി ഇതര കക്ഷികളുടെ നേതാക്കളെയെല്ലാം സാക്ഷി നിർത്തി ഇരുവരു ടെയും സത്...തുട൪ന്ന് വായിക്കുക


ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

തിരു: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണ മടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, ത...തുട൪ന്ന് വായിക്കുക


നിപ്പയെ പ്രതിരോധിക്കാന്‍ തിരു.മെഡിക്കല്‍ കോളേജ് സുസജ്ജം: പ്രവര്‍ത്തനങ്ങള്‍ സി.സി.എം. വിലയിരുത്തി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളേജുകളിലും നിപ്പ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ...തുട൪ന്ന് വായിക്കുക


സംശയരോഗ ബാധിതരുടെ സംഗമം തിരു. മെഡിക്കൽ കോളേജിൽ 24ന്

കൃത്യസമയത്ത് ചികിത്സിച്ചാൽ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയേയും പോലെ സാധാരണജീവിതം നയിക്കാo തിരു: സ്കിസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 24 ന് സ്കിസോഫ്രീനിയ(സംശയ രോഗം) രോഗികളുടേയും, കുട്ടിരുപ്പ് കാരുടേയും സ്നേഹ സംഗമം തിരു.മെഡിക്കൽ കോളേജ് ആശു പത്ര...തുട൪ന്ന് വായിക്കുക


പ്ലസ് വൺ കോഴ്സിന് 20% മാർജിനൽ സീറ്റ് വർദ്ധനവ്

തിരു:2018-19 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ കോഴ്സിന്, സർക്കാരിന് അധിക സാമ്പത്തിക ബാധ്യതവരാത്തവിധത്തിൽ 20% മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തി ഉത്തരവായി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ ബോധവത്കരണ പ്രദർശനം

തിരു: ഗവ.നഴ്സിംഗ് കോളജ് ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ് സി. നഴ്സിംഗ് വിദ്യാർത്ഥി കൾ, ജീവിതശൈലി രോഗങ്ങളെ കുറിച്ച് ആരോഗ്യ ബോധ വൽക്കരണ പ്രദർശനം തിരു.മെഡിക്കൽ കോളജാശുപത്രിയിൽ സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊഫ:എൽ.നിർമ്മല അദ്ധ്യ ക്ഷത വഹിച്ച ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.