Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മാരായമുട്ടം ക്വാറി അപകടം: 3 പേര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ കാ​ബി​നി​ൽ പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​​ന്നു ന​ട​ൻ ര​ജ​നീ​കാ​ന്ത് വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പ്: അ​മ​ല പോ​ളി​നും ഫ​ഹ​ദ് ഫാ​സി​ലി​നു​മെ​തി​രേ കേ​സ് വെ​ള്ളാ​യ​ണി​ക്കാ​യ​ൽ സം​ര​ക്ഷ​ണ പ​ഠ​നം ന​ട​ത്താ​ൻ നി​യ​മ​സ​ഭാ​സ​മി​തി നി​ർ​ദേ​ശം ന​ൽ​കി

അറിയിപ്പുകള്‍

കൂടുതല്‍ 

എം. ഗോവിന്ദന്റെ സ്മരണ സ്വതന്ത്രാന്വേഷണത്തിന് പ്രചോദനം: പ്രൊഫ. എം.കെ. സാനു

22/1/2017

കൊച്ചി: ചിന്തയുടെയും വായനയുടെയും ലോകത്ത് വ്യാപരിക്കുന്നവരില്‍ സ്വതന്ത്രാന്വേഷണത്തിന് എക്കാലവും പ്രചോദനമാണ് എം. ഗോവിന്ദന്റെ സ്മരണകളെന്ന് പ്രൊഫ. എം.കെ. സാനു. ലോകനിര്‍മിതിയിലും ചരിത്രത്തിന്റെ ചാലകശക്തിയെന്ന നിലയിലും മനുഷ്യന്റെ വൈഭവത്തിലുള്ള വിശ്വാസമാണ് എം. ഗോവിന്ദന്‍ ഉറക്കെ പ്രഖ്യാപിച്ചത്. സ്വതന്ത്രചിന്തയിലും മാനവികതയിലും ഊന്നിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും രചനകളും നവോത്ഥാന കേരളത്തിന്റെ സുപ്രധാന ഏടുകളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കൊച്ചിന്‍ ഫിലിം സൊസൈറ്റി, ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച എം. ഗോവിന്ദന്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. എം.കെ. സാനു.

സാഹചര്യങ്ങളെ വിലയിരുത്താനും മെച്ചപ്പെടുത്താനും ഗോവിന്ദന്‍ നിരന്തരം ശ്രമിച്ചു. മനുഷ്യന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന എന്തിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളൊന്നും അദ്ദേഹത്തിന്റെ നിലപാടുകളെ സ്പര്‍ശിച്ചില്ല. മൗലികമായ ചിന്തയും വീക്ഷണവുമാണ് ഗോവിന്ദനെ തലമുറകള്‍ക്ക് പ്രിയങ്കരനാക്കുന്നത്. തന്റെ ആദര്‍ശത്തിനും ധാര്‍മികബോധത്തിനുമല്ലാതെ മറ്റൊന്നിനും വഴങ്ങാനും ഒതുങ്ങാനും അദ്ദേഹം തയാറായിരുന്നില്ലെന്ന് എം.കെ. സാനു ചൂണ്ടിക്കാട്ടി.

ടി. കലാധരന്‍ അധ്യക്ഷത വഹിച്ചു. ഷീബ അമീര്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി സെക്രട്ടറി അനൂപ് വര്‍മ്മ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, കെ.എന്‍. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന് വേണ്ടി എം. ഗോവിന്ദനെ കുറിച്ച് കെ.എന്‍. ശശിധരന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് നാ​നോ ഈ ​മാ​സം പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്പ​നി

ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് നാ​നോ ഈ ​മാ​സം പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ടാ​ക്സി ക​മ്പ​നി​യാ​യ ഒ​ല​യു​ടെ വാ​ഹ​ന​ശ്രേ​ണി​യി​ലേ​ക്ക് ഇ​ല...തുട൪ന്ന് വായിക്കുക


ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേന്ദ്രധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേന്ദ്രധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി ത​ള്ളി. ചെ​ക്കു​ബു​ക്കു​ക​ൾ നി​രോ​ധി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു നി​ർ​ദേ​ശ​വും സ​ർ​ക്ക...തുട൪ന്ന് വായിക്കുക


വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പ്: അ​മ​ല പോ​ളി​നും ഫ​ഹ​ദ് ഫാ​സി​ലി​നു​മെ​തി​രേ കേ​സ്

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി അ​മ​ല പോ​ൾ, ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ ക്രൈം ബ്രാഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​. നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നോ...തുട൪ന്ന് വായിക്കുക


സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​​ന്നു ന​ട​ൻ ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​​ന്നു ന​ട​ൻ ര​ജ​നീ​കാ​ന്ത്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. താ​ൻ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ...തുട൪ന്ന് വായിക്കുക


കോ​ട​തി​യി​ൽ​നി​ന്നു നീ​തി കി​ട്ടി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വാ​ദി പ്ര​തി​ക​ളെ കോ​ട​തി മു​റി​യി​ൽ കു​ത്തി​വീ​ഴ്ത്തി

മും​ബൈ: കോ​ട​തി​യി​ൽ​നി​ന്നു നീ​തി കി​ട്ടി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വാ​ദി പ്ര​തി​ക​ളെ മും​ബൈ​യി​ലെ ഭോ​യ് വാ​ഡ കോ​ട​തി മു​റി​യി​ൽ കു​ത്തി​വീ​ഴ്ത്തി. താ​ൻ വാ​ദി​യാ​യ കേ​സി​ൽ കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ തു​ട​ർ​ന്നു അ​റു​പ​ത്തേ​ഴു​കാ​...തുട൪ന്ന് വായിക്കുക


കാ​ബി​നി​ൽ പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ബി​നി​ൽ പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു രാ​വി​ലെ അ​ഞ്ച​ര​യ്ക്കു വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്കു പു​റ​...തുട൪ന്ന് വായിക്കുക


ക​പ്പ​ലി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴ് കോ​ടി രൂ​പ വി​ല​വ​രു​ന്ന14 ട​ണ്‍ ര​ക്ത ച​ന്ദ​നം പി​ടി​കൂ​ടി

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം അ​ന്താ​രാ​ഷ്ട്ര ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ൽ ക​പ്പ​ലി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 14 ട​ണ്‍ ര​ക്ത ച​ന്ദ​നം പി​ടി​കൂ​ടി. ചെ​ന്നൈ​യി​ൽ​നി​ന്നു ഷാ​ർ​ജ​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​സ്എ​സ്എ​ൽ ഭ​ര​ത് എ​ന്ന ക​പ്പ​ലി​ൽ​നി​ന്നാ​ണു ക​ണ്ടെ​യ്ന​...തുട൪ന്ന് വായിക്കുക


നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചകഴിഞ്ഞ് 3.30 ഓടെ സമർപ്പിച്ചു. കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ദിലീ...തുട൪ന്ന് വായിക്കുക


വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി

ഇം​ഫാ​ൽ: വി​വി​ഐ​പി​ക്കു​വേ​ണ്ടി വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ‌ വി​മാ​ന​ത്താ​വ​ള​ത്തിൽ ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി.ക​ണ്ണ​ന്താ​നം എ​ത്തു​ന്ന​തി​നു വേ​ണ്ടി​ 2.45ന് ​പു​റ​പ്പെ...തുട൪ന്ന് വായിക്കുക


ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഭോ​പ്പാ​ലി​ലെ ഒ​ബൈ​ദു​ള്ള​ഗ​ഞ്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബു​ധ​നി ജി​ല്ല​യി​ലെ സെ​ഹോ​റി​ൽ ജ...തുട൪ന്ന് വായിക്കുക


ദിയ ക്ഷണിച്ചു; വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി

കൊച്ചി: പുതുതലമുറക്കാരുമായി ആശയസംവാദം നടത്താന്‍ കേരളത്തിലെത്താമെന്ന് ദിയയ്ക്ക് ഉപ രാഷ്ട്രപതിയുടെ ഉറപ്പ്. കോട്ടയം പാലാ ചാവറ സി.എം.ഐ.പബ്‌ളിക് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ദിയാ ആന്‍ ജോസിനാണ് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഉറപ്പു നല്‍കിയത്. കൊ...തുട൪ന്ന് വായിക്കുക


മാ​​​ധ്യ​​​മ​​​പ്ര​​വ​​ർ​​ത്ത​​ക​​രെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​സ​​​ര​​​ത്തേ​​​ക്കു അ​​​ടു​​​പ്പി​​​ച്ചി​​​ല്ല:മാ​ധ്യ​മ​വിലക്ക് അ​പ​ല​പ​നീ​യം: കെ​യു​ഡ​ബ്ല്യു​ജെ

തി​​​രു​​​: മു​​​ൻ​​മ​​​ന്ത്രി എ.​​​കെ.ശ​​​ശീ​​​ന്ദ്ര​​​ന്‍റെ രാ​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഫോ​​​ണ്‍കെ​​​ണി വി​​വാ​​ദ​​ത്തെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​...തുട൪ന്ന് വായിക്കുക


ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച ഏ​ഴു വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വാ​യി 18 ല​ക്ഷം രൂ​പ ഇ​ടാ​ക്കി​യ സം​ഭ​വ​o: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

ഗു​ഡ്ഗാ​വ്: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച ഏ​ഴു വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വാ​യി 18 ല​ക്ഷം രൂ​പ ഇ​ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.ന​ഡ്ഡ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.ഗുഡ്ഗാ​ വി​ലെ ഫോ​ർ​റ്റി​സ് മെ​മ്മോ​റി​യ​...തുട൪ന്ന് വായിക്കുക


യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ യോ​ഗ​ത്തി​നെ​ത്തി​യ മു​സ്‌​ലിം സ്ത്രീ​യു​ടെ പ​ർ​ദ പോ​ലീ​സു​കാ​ർ ബ​ല​മാ​യി നീ​ക്കി

ല​ക്നോ: ബ​ല്ലി​യ ജി​ല്ല​യിൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ യോ​ഗ​ത്തി​നെ​ത്തി​യ മു​സ്‌​ലിം സ്ത്രീ​യു​ടെ പ​ർ​ദ പോ​ലീ​സു​കാ​ർ ബ​ല​മാ​യി നീ​ക്കി. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തി​നു മു​മ്പാ​ണ് സ​ദ​സി​ലി​രു​ന്ന സ്ത്രീ​യു​ടെ പ​ർ​...തുട൪ന്ന് വായിക്കുക


സ്വ​ത്തി​ന്‍റെ പാ​തി ജീവകാരുണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​മെ​ന്ന് ന​ന്ദ​ൻ നി​ലേ​ക​നി​യും ഭാ​ര്യ രോ​ഹി​ണി​യും

ബം​ഗ​ളൂ​രു: ത​ങ്ങ​ളു​ടെ സ്വ​ത്തി​ന്‍റെ പാ​തി ജീവകാരുണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഇ​ൻ​ഫോ​സി​സ് സ​ഹസ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ന​ന്ദ​ൻ നി​ലേ​ക​നി​യും ഭാ​ര്യ രോ​ഹി​ണി​യും പ്ര​ഖ്യാ ​പി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നാ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.