Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

അറിയിപ്പുകള്‍

കൂടുതല്‍ 

ഹയര്‍സെക്കന്ററി: 25 വരെ പരീക്ഷാ ഫീസ് സ്വീകരിക്കും

21/1/2017

തിരു:മാര്‍ച്ച് 2017 ലെ ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് സൂപ്പര്‍ ഫൈനോടുകൂടി അപേക്ഷിക്കാനുളള തീയതി ജനുവരി 25 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷയും അനുബന്ധ രേഖകളും പരീക്ഷാ കേന്ദ്രത്തിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ 25 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖാന്തരമോ ലഭിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കാൻ 50,000 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക​പ​രി​പാ​ടി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കാ​നും തൊ​ഴി​ൽ സൃ​ഷ്ടി​ക്കാ​നു​മാ​യി 50,000 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക​പ​രി​പാ​ടി കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കും.ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും വേ​ണ്ട​ത്ര ഒ​രു​ക്ക​മി​ല്ലാ​തെ ച​ര​ക്...തുട൪ന്ന് വായിക്കുക


മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി ഐ.​എം ഖു​ദു​സി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി ഐ.​എം ഖു​ദു​സി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു . മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളില്ലാതെയും മാ​ന​ദ​ണ്ഡ​ങ്ങൾ പാലിക്കാതെയും പ്ര​വ​ർ​ത്തി​ച്ച ല​ക്നോ പ്ര​സാ...തുട൪ന്ന് വായിക്കുക


നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ സിഐഎസ്എഫ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാത്താവളം വഴി വൻതോതിൽ സ്വർണവും രത്നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കി ...തുട൪ന്ന് വായിക്കുക


നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി ഉറപ്പ് നല്‍കി

ചെന്നൈ: തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. പോലീസിന് ഇതിനാവശ്യമായ നിര്‍ദ്ദേശം ഉടനെ നല്‍...തുട൪ന്ന് വായിക്കുക


പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വർധിപ്പിച്ച എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വർധിപ്പിച്ച എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി പ്ര​ഖ്യാ​പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​...തുട൪ന്ന് വായിക്കുക


ത്രി​പു​ര​യി​ൽ യു​വ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ യു​വ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ടി​ഞ്ഞാ​റ​ൻ ത്രി​പു​ര​യി​ൽ പ്ര​ദേ​ശി​ക ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട​റാ​യ ശാ​ന്ത​നു ഭൗ​മി​കി​നെ​യാ​ണ് അ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​...തുട൪ന്ന് വായിക്കുക


ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച മൂന്ന് സ്ത്രീ​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു

എ​റ​ണാ​കു​ളം: ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച മൂന്ന് സ്ത്രീ​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഏ​യ്ഞ്ച​ൽ, ക്ലാ​ര, എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷീ​ജ എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​ത്. ...തുട൪ന്ന് വായിക്കുക


ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമി ച്ച രണ്ട് പാക്കിസ്ഥാൻ ഭീകരരെ ബിഎസ്എഫ് വധിച്ചു

അമൃത്സർ: പഞ്ചാബിലെ അമൃത്സർ അജ്നാല മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമി ച്ച രണ്ട് പാക്കിസ്ഥാൻ ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇവർ സൈന്യത്തിനു നേരെ വെടിയുതിർത്തു വെന്നും തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചതെന്നും സൈനികവക്താ വ് ...തുട൪ന്ന് വായിക്കുക


സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 714 സ്കൂളുകളില്‍ 674 ലും എസ് എഫ് ഐ

തിരു:സംസ്ഥാനത്തെ സ്കൂള്‍ പാര്‍ലമെന്‍റ് കളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 714 സ്കൂളുകളില്‍ 674 ലും എസ് എഫ് ഐ വിജയിച്ചു.മതവർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയ്ക് കരുത്തേ കാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ എന്ന മുദ്രാവക്യമുയര്‍ത്തിയാണ് തെരഞ്ഞെ ടുപ്പിനെ...തുട൪ന്ന് വായിക്കുക


നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം: കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്ന പാകപ്പിഴയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ കമ്പനിയുടെയും ഡയറക്ടര്‍മാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തശരിയല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ഡോ.കെ.എന്‍. രാഘവന്‍ അറിയിച്ചു. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ വെബ്‌സ...തുട൪ന്ന് വായിക്കുക


ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ റോ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ വെ​​​​ള്ളം ക​​​​യ​​​​റി​​​​

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലെ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​പ്പ​​​​ർ കു​​​​ട്ട​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളും വെ​​​​ള്ള​​​​ത്തി​​​​​​​​ലാ​​​​യി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്...തുട൪ന്ന് വായിക്കുക


ഡൽഹിയിലെ കരാവലിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കരാവലിൽ തിങ്കളാഴ്ച വൈകുന്നേരo ബൈക്കിലെത്തിയ മുഖംമൂടി സംഘം വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു.സ്വകാര്യ കന്പനികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പണംശേഖരിച്ച് മടങ്ങുകയായിരുന്ന വാനിൽനിന്നാണ് മോഷണം നടന്നത്. സ...തുട൪ന്ന് വായിക്കുക


കാ​യ​ൽ കൈ​യേ​റ്റം: ജ​യ​സൂ​ര്യ​യെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ള​ത്ത് കൊ​ച്ചു​ക​ട​വ​ന്ത്ര​യി​ലെ ചി​ല​വ​ന്നൂ​ർ​ക്കാ​യ​ലി​ൽ ന​ട​ൻ ജ​യ​സൂ​ര്യ കൈ​യേ​റി ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കാ​യ​ൽ തീ​ര​ത്തെ നി​ർ​മാ​...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയില്‍ ദുരിതത്തില്‍പ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കും : എ കെ ബാലന്‍

തിരു: അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തില്‍പ്പെട്ട മുഴുവന്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന...തുട൪ന്ന് വായിക്കുക


കാ​​​ല​​​വ​​​ർ​​​ഷo ശ​​​ക്തി​​​പ്രാ​​പി​ച്ചു,ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലും ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ടo

തി​​​രു:തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷo സം​​​സ്ഥാ​​​ന​​​ത്തു ശ​​​ക്തി​​​പ്രാ​​പി​ച്ചു.പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലും ക​​​ന​​​ത്ത നാ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.