തിരു:പത്രപ്രവര്‍ത്തക പെന്ഷന്, പ്രമുഖ പത്രപ്രവര്‍ത്തക പെന്ഷന്,അവശ പത്രപ്രവര്‍ത്തക പെന്‍ ഷന്, ആശ്രിതപെന്‍ഷന്‍ എന്നിവ ട്രഷറിയില്‍ നിന്നും ലഭിച്ചുവരുന്ന ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വിവരം, പെന്ഷന് മുമ്പ് നേരിട്ടു വാങ്ങിയിരുന്ന ജില്ല, മേഖലാ ഇന്‍ഫര്‍മേഷന്‍ ഓഫീ സുകളില്‍ രണ്ട് ദിവസത്തിനകം അറിയിക്കണമെന്ന് പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.
തിരു:കോടികള്‍ ചെലവഴിച്ച് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍ കെ.എസ്. ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട 3861 കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ യെടുക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന പ്രസ...തുട൪ന്ന് വായിക്കുക
തിരു: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെതിരു.ജില്ലാ കളക്ടർ യു. വാസുകി സന്ദർശിച്ചു. മണലയം സ്വദേശി പുഷ്പ (40),ഗീത (55) മാർത്താണ്ഡം എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.തിരു. മെഡി ക്ക...തുട൪ന്ന് വായിക്കുക
തിരു: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ രണ്ടു പേർ ഉൾപ്പെടെ നാലു പേരെ തിരു.മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണലയം സ്വദേശി പുഷ്പ(40),ഗീത(55)മാർത്താണ്ഡം എന്നിവരെ യാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.തിരു. മ...തുട൪ന്ന് വായിക്കുക
തൃശൂര്‍; പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധിക്കുന്നതില്‍ യുവതലമുറക്ക് വലിയ പങ്കു വഹി ക്കാന്‍ കഴിയുമെന്നും അതിനാല്‍ അവരെ ബോധവല്‍കരിക്കുന്നതിനു വലിയ പ്രാധാന്യം ഉണ്ടെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ,വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പകര്ച്ചവ്യാധികള്ക്ക...തുട൪ന്ന് വായിക്കുക
തിരു:ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ നടത്തു മെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്സ് സമ്പൂർണ്ണ പരിസ്ഥിതി പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവർധിത ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കമ്പ...തുട൪ന്ന് വായിക്കുക
തിരു: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാ യുള്ള സംസ്ഥാന കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മിറ്റി ചെയർമാർ ജസ്റ്റിസ് എ. വി.രാമകൃഷ്ണപ്പിള്ള, അംഗങ്ങളായ ഡോ.വി.എം.ഗോപാലമേനോൻ, ഡോ.കുര്യാസ് കുമ്പളക്കുഴ...തുട൪ന്ന് വായിക്കുക
തിരു; 2018 ലെ ദൃശ്യ, ശ്രാവ്യ, അച്ചടി വിഭാഗങ്ങളിലായി സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. അച്ചടി ദിനപത്രം റിപ്പോർട്ടിന് മാതൃഭൂമി തിരുവനന്തപുരം ലേഖകൻ ആർ.അനൂപും ഫീച്ചർ വിഭാഗത്തിൽ ദീപിക സ്പെഷ്യൽ കറസ്പോ ണ്ടന്റ് എം.റോ...തുട൪ന്ന് വായിക്കുക
കോട്ടയം;തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതി ഫെബ്രു.20 കോട്ടയം ജില്ലയില്‍ തുടക്കമാകും. സര്ക്കാ രിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രു.20 കോട്ടയം നാഗമ്പടം മൈതാനിയില്നടക്കുന്ന ചട...തുട൪ന്ന് വായിക്കുക
പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാര്ഷികത്തോടനുബന്ധിച്ചു പാലായില്‍ ഗാന്ധി പ്രതിമയും ഗാന്ധി സ്ക്വയറും നിര്‍മ്മിക്കാന്‍ നഗരസഭാ കൗണ്‍സില്‍ അനുമതി നല്കി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് ഗാന്ധ...തുട൪ന്ന് വായിക്കുക
തിരു: ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡാറ്റാ സെൻറെർ കമ്പനി റാക് ബാങ്ക് ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിക്കും. മുഖ്യ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യ മന്ത്രി പിണറായി വിജയന്റെയും,ഐ.ടി.സെക്രട്ടറിഎം.ശിവശങ്കറിന്റെയുംസാന്നി ദ്ധ്യത്തിൽ റ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകളില്‍ നിന്ന് ഡോക്ടര്മാരെയുംആശുപത്രി ജീവനക്കാരെയും ഒഴിവാക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂരിലെ ഷെറീഫ് എന്ന ഡോക്ടര്‍ ആക്രമിക്ക പ്പെടുകയും കേള്‍വി നഷ്ടപ്പെട...തുട൪ന്ന് വായിക്കുക
തിരു: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ് എന്നിവയുടെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളും ഭക്ഷ്യ സുരക്ഷാ കണ്ട്രോള് റൂമും ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.