Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

20/1/2017

തിരു;സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ അനുമോദിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് രൂപം കൊടുക്കും.സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ജില്ലയ്ക്ക് താഴോട്ടും വേരോട്ടമുണ്ടാകുന്ന വിധത്തില്‍ പരിഷ്‌കരിക്കാന്‍ നടപടിയെ ടുക്കും.2024 ഒളിംപിക്‌സ് ലക്ഷ്യം വച്ച് പ്രത്യേക പരിശിലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. കായികരംഗത്ത് മികവു തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്‌പോര്‍ട്‌സ്കൗണ്‍ സില്‍ എല്ലാ കാലഘട്ടത്തിലും കൈക്കൊണ്ടിട്ടുള്ളത്. കായികമേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പശ്ചാത്തല സൗകര്യ വികസനമാണ്. അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ സഹായകമായ ഇനങ്ങള്‍ നമുക്ക് വികസിപ്പിച്ചെ ടുക്കേണ്ടതുണ്ട്. ഗ്രാമീണമേഖലകളില്‍ ഇക്കാര്യങ്ങള്‍ തുടങ്ങണമെന്നാണുദ്ദേശിക്കുന്നത്. പഞ്ചായത്തു തലത്തില്‍ത്തന്നെ പറ്റിയ കളിസ്ഥലങ്ങളുണ്ടാവണം. ഗ്രാമീണതലത്തില്‍ കണ്ടെത്തുന്ന പ്രൊഫഷണലു കളെ നല്ലരീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനാവശ്യമായ നടപടി സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക കായികയിനത്തില്‍ വേരോട്ടമുള്ളതായിരിക്കും ഓരോ ഗ്രാമവും. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്.

എല്ലാവര്‍ക്കും വ്യായാമം എന്നതാവണം നമ്മുടെ ലക്ഷ്യം. അന്തര്‍ദേശീയ തലത്തില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് മെഡിസിന്‍ ശാഖ നമ്മുടെ നാട്ടിലും വ്യാപകമാക്കണം. കായിക താരങ്ങള്‍ പരിശീലന ത്തിലും മത്സരത്തിലുമേര്‍പ്പെടുമ്പോളുണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സിക്കാന്‍ ഇതു കൂടിയേ മതിയാകൂ. ഇതിനുവേണ്ട സൗകര്യങ്ങളൊരുക്കുവാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടിയെടുക്കണ മെന്നും മുഖ്യമന്ത്രി പറഞ്ഞു. റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍എം.വിജയകുമാര്‍,സ്‌പോര്‍ട്‌സ്കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടന്‍,കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയന്‍കുമാര്‍, സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ.വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു

തിരു; ശ്രീ നാരായണ ഗുരുവിന്റെ 90 -മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു. ശിവഗിരിയിലും ചെമ്പഴന്തിയിലും, അരുവിപ്പുറത്തും ആലുവ അഡ്‌വൈദാശ്രമത്തിലും ആയിരക്കണക്കിന് ഭക്തർ പ്രാർഥനയോടെ പ്രണാമം അർപ്പിച്ചു. എസ് .എൻ. ഡി.പി. യോഗം ശാഖകളുടെയും ഗുരുദേവ ക്ഷേത്രങ്ങളുടെയും...തുട൪ന്ന് വായിക്കുക


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന്

തിരു; സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും...തുട൪ന്ന് വായിക്കുക


കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ വില്‍ക്കാന്‍ താല്‍ പ്പര്യമുള്ള പുസ്തകശാലകള്‍/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

തിരു; കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വ്യവസ്ഥയില്‍ വില്‍ക്കാന്‍ താല്‍ പ്പര്യമുള്ള പുസ്തകശാലകള്‍/വ്യക്തികളില്‍ നിന്നും ഏജന്‍സീസ്/പ്രമോട്ടര്‍ അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ നൂറുരൂപയുടെ മുദ്രപത്രവും രണ്ട് പാസ്‌പോര്‍ട്ട് സ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ ആദ്യമ...തുട൪ന്ന് വായിക്കുക


കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കരുത്ത് പകരും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കര്‍ഷകത്തൊഴിലാളികള്‍ ഒരുതരത്തിലും നിരാശപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി ക്...തുട൪ന്ന് വായിക്കുക


ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്ക് വഹിക്കാനാകും -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരു: സംസ്ഥാനത്തിന്റെ ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ പൊതു സമവായമുണ്ടാക്കുന്ന തില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ മാധ്യമ അവാര്‍ഡുകളുടെ വിതരണത്തിന്റെയും പ്രഭാഷണപരിപാടിയുടേയും ഉ...തുട൪ന്ന് വായിക്കുക


വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കണം -വിദ്യാഭ്യാസമന്ത്രി

തിരു:വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്ന് വിദ്യാഭ്യാസമന്ത്രിപ്രൊഫ.സി.രവീ ന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ മെയില്‍, എസ്.എം.എസ് സംവിധാന...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ആധുനികവല്‍ക്കരണം : ഉദ്ഘാടനം സെപ്തംബര്‍ 20 ന്

തിരു: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള എസ്.എം.എസ്, ഇ-മെയില്‍ സംവിധാനത്തിന്റേയും ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡിന്റേയും ഔദ്യോഗിക ഉദ്ഘാ ടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സെപ്റ്റംബര്‍20 വൈകുന്നേരം നാലിന് നി...തുട൪ന്ന് വായിക്കുക


ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണം: മുഖ്യമന്ത്രി

തിരു: ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരി ചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണ മെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുവിഹാര കേന്ദ്രം എന്ന സങ്കല്‍പത്തില...തുട൪ന്ന് വായിക്കുക


സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് 22 ലേക്ക് മാറ്റി

തിരു: സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ - 2017 ഭാഗ്യക്കുറി നറുക്കെടുപ്പ് 22 ലേക്ക് മാറ്റി.20 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കനത്ത മഴ മൂലം ഏതാനും ദിവസം ടിക്കറ്റ് വിതരണ ത്തിലും, വില്‍പ്പനയിലും തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് നറുക്കെടുപ...തുട൪ന്ന് വായിക്കുക


തിരു.ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

തിരുവനന്തപുരം ഗവ: ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് വിംഗില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം നടത്തുന്നു. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റിന് എം.എസ്.സി/എം.ടെക്/പി.എച്ച്ഡി ഇന്‍ ഫിസിക്‌സ്/...തുട൪ന്ന് വായിക്കുക


തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: സംസ്ഥാനത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു സഹായകമായ നിയമ നിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കരട് തൊഴില്‍ നയം സംബന്ധിച്ച് സംസ്ഥാനത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി കേരള ഇന്‍സ്റ്റ...തുട൪ന്ന് വായിക്കുക


സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി

തിരു: സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ സേവനം കൂടുതലായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സൈബര്‍ ഫെസ്റ്റ് 2017 ന്റെയും കേരളാ പോലീസ് സൈബര്‍ ഡോമിന്റെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വഹി...തുട൪ന്ന് വായിക്കുക


​യേ​ശു​ദാ​സ് സെ​പ്റ്റം​ബ​ർ 30ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തുo

തി​രു: ഗാ​യ​ക​ൻ ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 30ന് ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്...തുട൪ന്ന് വായിക്കുക


കര്‍ഷകതൊഴിലാളി ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 20 ന് തമ്പാനൂര്‍ റ്റി.വി.സ്മാരക ഹാളില്‍

തിരു: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാതല ആനുകൂല്യ വിതരണം സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് 2.30 ന് തമ്പാനൂര്‍ റ്റി.വി. സ്മാരക ഹാളില്‍ നടക്കും. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.