Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

വിദ്യാഭ്യാസം

കൂടുതല്‍ 

ന്യൂമാറ്റ്‌സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 4 ന്

19/1/2017

തിരു; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ആറാം ക്‌ളാസ്സില്‍പഠിക്കുന്ന ഗണിത പ്രതിഭകളെകണ്ടെ ത്തുന്നതിനുള്ള സംസ്ഥാനതല ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. രാവിലെ 10.30 മിതല്‍ 11.30 വരെയാണ് പരീക്ഷ. ഈ മാസം 21 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെത്തുടര്‍ന്ന് ഫെബ്രുവരി നാലിലേയക്ക് മാറ്റിയത്. ഒരു ജില്ലയ്ക്ക് ഒരു പരീക്ഷാകേന്ദ്രമുണ്ടായിരിക്കും ഉണ്ടായിരിക്കുക.

തിരുവനന്തപുരം - ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്, പട്ടം, കൊല്ലം - ഗവ. മോഡല്‍ ബോ യ്‌സ് എച്ച്.എസ്.എസ്, കൊല്ലം, പത്തനംതിട്ട - എം.ജി.എം. എച്ച്.എസ്.എസ് തിരുവല്ല, ആല പ്പുഴ - ഗവ. ഗേള്‍സ് മോഡല്‍ എച്ച്.എസ്.എസ്, ആലപ്പുഴ, കോട്ടയം - ഗവ. മോഡല്‍ എച്ച്.എസ്. എസ്, കോട്ടയം, ഇടുക്കി - ജി.വി.എച്ച.എസ്.എസ് തൊടുപുഴ, എറണാകുളം- ഗവ.ഗേള്‍സ് എച്ച്. എസ്.എസ്, ആലുവ, തൃശ്ശൂര്‍ - കാള്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ്, തൃശ്ശൂര്‍, പാലക്കാട് - ബി.ഇ.എം എച്ച്. എസ്.എസ്. പാലക്കാട്, മലപ്പുറം - ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം, കോഴിക്കോട് - ഗണപത് ഗേള്‍സ് എച്ച്.എസ്.എസ്, ചാലപ്പുറം, വയനാട് - ജി.എച്ച്.എസ്.എസ്, കണിയാംപെറ്റ, കണ്ണൂര്‍ - തലശ്ശേരി ബ്രിണ്ണന്‍ മോഡല്‍ എച്ച്.എസ്.എസ്, കാസര്‍കോട് - ജി.എച്ച്. എസ്.എസ്. കാസര്‍കോട് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇംഗ്ലീഷ് പേടി മാറ്റാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ക്യാംപ് കണ്ണൂരിൽ

കണ്ണൂർ: ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനും എഴുതാനുമുള്ള പേടിയും മടിയും മാറ്റിയെടുക്കുക യെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംഗ്ലീഷ് പഠന പോ ഷണ പരിപാടിക്ക് തുടക്കമായി. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാന...തുട൪ന്ന് വായിക്കുക


ജഡ്ജിനെ മാറ്റി, കൂടിയാട്ട മത്സരം നാളെ

ആലപ്പുഴ:ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളുടെ കൂടിയാട്ട മത്സരത്തിൽ ജഡ്ജിനെ മാറ്റുമെ ന്നും മത്സരം നാളെ രാവിലെ പത്തു മണിയോടെ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും എഡിപിഐ വിദ്യാർത്ഥികളോട് പറഞ്ഞു. വേദി നാളെ അറിയിക്കും.പ്രതിഷേധവുമായി വേദി ഒന്നിലേക്ക് പോ...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യാപീഠത്തിൽ ബിടെക് അഡ്മിഷൻ ആരംഭിച്ചു

(2018- ലെ എൻ ഐ ആർ എഫ് റാങ്കിങ് അനുസരിച് ഇന്ത്യയിലെ എട്ടാമത്തെ മികച്ച സർവ കലാശാലയാണ് അമൃത. അമൃതപുരി(കേരളം), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്). കൊച്ചി : അമൃത വിശ്വ വിദ്യാപീഠത്തി...തുട൪ന്ന് വായിക്കുക


2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പേ സ്കൂളുകളിലെത്തി

തിരു: 2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളു കളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു.പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്. 66 ടൈറ്റി ലു...തുട൪ന്ന് വായിക്കുക


നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം

ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്...തുട൪ന്ന് വായിക്കുക


അധ്യാപകദിനം ആചരിക്കുമ്പോൾ:പ്രൊഫ. സി.രവീന്ദ്രനാഥ്: സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം

സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിന മായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായി രുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ...തുട൪ന്ന് വായിക്കുക


സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ 3 ലേക്ക് മാറ്റണം കെ എസ് യു

തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗി...തുട൪ന്ന് വായിക്കുക


പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം: മന്ത്രി സി.രവീന്ദ്രനാഥ്

തിരു:സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറ യ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി യിൽ ക...തുട൪ന്ന് വായിക്കുക


സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി,മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു.റീ​ജൺ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. രാ​ജ്യ​ത്താ​ക​മാ​നം 83.01 ശ​ത​മാ​നം വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി. 97.32 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റീ​ജൺ ഒ​ന്നാം സ്...തുട൪ന്ന് വായിക്കുക


കേരളാ യൂണിവേഴ്സിറ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു: 2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​...തുട൪ന്ന് വായിക്കുക


ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇയുടെ പത്തും ഐ​എ​സ്‌​സിയുടെ പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് 14ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ​പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ കൗ​ണ്‍സി​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും എ​സ്എം​എ​സ് വഴിയും ല​ഭി​ക്കു...തുട൪ന്ന് വായിക്കുക


ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് ​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി പ​രാ​തി

തൃ​ശൂ​ർ:വ്യാ​ഴാ​ഴ്ച ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി സൂ​ച​ന. ഫി​സി​ക്സ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി...തുട൪ന്ന് വായിക്കുക


തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോടിന് കലാ കിരീടം:ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

തൃശൂർ: സ്കൂളുകളുടെ കലോത്സവത്തിൽ തുടർച്ചയായി പന്ത്രണ്ടാം തവണ കോഴിക്കോട് കലാ കിരീടം സ്വന്തമാക്കി.പാലക്കാട് ഉയർത്തിയശക്തമായവെല്ലു വിളികളെ തള്ളി 895 പോയിന്‍റോടെ കോഴിക്കോട് നേട്ടം കൈവരിച്ചു. 893പോ യിന്‍റുകളുമായി പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി...തുട൪ന്ന് വായിക്കുക


ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ടങ്ങണമെന്നു സ്പീ​​​ക്ക​​​ർ

തൃ​​​ശൂ​​​ർ: ക​​​ലോ​​​ത്സ​​​വ വേ​​​ദി​​​ക​​​ളി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ പ്ര​​​തി​​​ഭാബാ​​​ങ്ക് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് ആ​​​ലോ​​...തുട൪ന്ന് വായിക്കുക


മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.