Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രിഅ​രു​ണ്‍ ജ​യ്റ്റ്ലി

അറിയിപ്പുകള്‍

കൂടുതല്‍ 

ആം ആദ്മി ബീമ യോജന:അപേക്ഷകള്‍ അക്ഷയ വഴി സ്വീകരിക്കും

19/1/2017

തിരു: ആം ആദ്മി ബീമ യോജന (ആബി) പദ്ധതിയുടെ 2016-17 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ എല്ലാ അക്ഷയവഴിയും സ്വീകരിക്കും. അപേക്ഷാ ഫോറം ചിയാക്കിന്റെ വെബ്‌സൈ റ്റിലോ (www.chiak.org) അക്ഷയ കേന്ദ്രങ്ങളി ലോ ലഭിക്കും. ഫോറം, സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, എന്നിവ സഹിതം ഓണ്‍ലൈ നായി അപേക്ഷിക്കാം. അപേക്ഷാഫോറത്തിനു രണ്ട് രൂപയുംഡാറ്റാ എന്‍ട്രിഫീസാ യി പതിനഞ്ച് രൂ പയും അപേക്ഷകന്‍ അക്ഷയയില്‍ നല്‍കണം. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച് ഈ വര്‍ഷം അര്‍ഹരായവരും വീണ്ടും അപേക്ഷിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രിഅ​രു​ണ്‍ ജ​യ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ​യി​ൽ കു​റ​വു വ​രു​ത്തി​ല്ലെ​ന്നു ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ചാ​നി​ര​ക്കി​നെ പ്ര​തീ​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഈ ​നീ​ക്ക​ത്തി​നി​ല്ലെ​ന്നാ​ണു ജ​യ്റ്റ്ലി​യു​ടെ വാ...തുട൪ന്ന് വായിക്കുക


കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തു കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ഇ​​​​​​ന്നു ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യേ...തുട൪ന്ന് വായിക്കുക


ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ തേ​ജ​സ്വി​നി ജീ​വ​നൊ​ടു​ക്കി

വി​ജ​യ​വാ​ഡ: ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ തേ​ജ​സ്വി​നി എ​ന്ന യു​വ​തി​ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ ജി​ല്ല​യി​ലെ എ​ഡു​പു​ഗ​ളി​ൽ ഞാ​യ​റാ​ഴ്ച ജീ​വ​നൊ​ടു​ക്കി​.ദാ​ന്പ​ത്യ​ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞ...തുട൪ന്ന് വായിക്കുക


പ്രവാസി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും

തിരു: കേരള പ്രവാസി ക്ഷേമബോർഡിൽ 60 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം നൽകി പെൻഷൻ അനുവദിക്കണമെന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ച‌് നിയമഭേദ ഗതി വരുത്തുന്നത‌് പരിഗണനയിലാ ണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു . നിലവിൽ അംഗത്വത്തിനുള്ള പ്രായപരിധി 60 വയ ...തുട൪ന്ന് വായിക്കുക


മാതൃകാ സായംപ്രഭ ഹോമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: സായംപ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലും ആരംഭിക്കുന്ന മാതൃകാ സായംപ്രഭ ഹോമുകളുടെ (മള്‍ട്ടി ഡേ കെയര്‍ സെന്ററുകള്‍) സംസ്ഥാനതല ഉദ്ഘാടനവും നെയ്യാറ്റിന്‍കര നഗര സഭ പണികഴിപ്പിച്ച പകല്‍വീടിന്റെ പ്രവര്‍ത്തനോദ്ഘാടനവും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ...തുട൪ന്ന് വായിക്കുക


താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ച് കളക്‌ടര്‍ ഉത്തരവിട്ടു

കോഴിക്കോട് :കനത്ത മഴയില്‍ താമരശേരി ചുരത്തിലൂടെയുള്ള റോഡിന് ബലക്ഷയമുണ്ടായതിനേത്തു ടര്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്‌ടര്‍ യു.വി.ജോസ് ഉത്തരവിട്ടു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ തുടരുകയാണ്. കെഎസ്ആര്‍ടിസി കോഴിക്കോട് നിന്നും വയനാ...തുട൪ന്ന് വായിക്കുക


വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു

വയനാട്: വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചുരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തിൽ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടർന്നാണു പൂർണമായ ഗതാഗത നിരോധനത്തിന് കളക്ടർ ഉത്തരവിട്ടത്. ...തുട൪ന്ന് വായിക്കുക


പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ അ​ണ​ലി

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ അ​ണ​ലി. ക​ടു​ത്ത വി​ഷ​മു​ള്ള അ​ണ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പി​നെ എ​യ​ർ​പോ​ർ​ട്സ് അഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഗു​രു​പ്ര​സാ​ദ് മൊ​ഹാ​പ​ത്ര​യാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​തേ...തുട൪ന്ന് വായിക്കുക


ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല

തി​രു​: വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ ആ​ലു​വ മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് കേ​സി​ൽ പ്ര​തി​യാ​വി​ല്ല. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ(​ഡി​ജി​പി) ഇ​തു​സം​ബ​ന്ധ...തുട൪ന്ന് വായിക്കുക


കോ​ഴി​ക്കോ​ട് മു​ഖ​ദാ​റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​ഖ​ദാ​റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് 15 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​...തുട൪ന്ന് വായിക്കുക


ബൈ​ക്ക് ഓ​ടി​ച്ച​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം

കോ​ട്ട​യം: ബൈ​ക്ക് ഓ​ടി​ച്ച​പ്പോ​ൾ വെ​ള്ളം തെ​റി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ൽ വെ​ള്ളി​യാ​ഴ്ച യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം.മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൗ​ഫാ​ൻ, റ​ഫീ​ഖ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ്ദ...തുട൪ന്ന് വായിക്കുക


ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി സമാപിച്ചു

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി സമാപിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ‌്ച കരുനാഗ പ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിലെ കളരികളിൽനിന്നുംരണ്ടായി രത്തോളം യോദ്ധാക്കൾ മത്സരക്കളിയിൽ പങ്കെടുത്തു.ആയിരങ്ങൾ ഓച്ചിറക്കളി കാണാനെത്തി. ...തുട൪ന്ന് വായിക്കുക


എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​​ട്ടു

തി​​​രു​​​: പോ​​​ലീ​​​സ് ഡ്രൈ​​​വ​​​ർ ഗ​​​വാ​​​സ്ക​​​റി​​​നെ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​...തുട൪ന്ന് വായിക്കുക


ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​നെ മാ​​​റ്റി

തി​​​രു​​​: പോ​​​ലീ​​​സി​​​ലെ ദാ​​​സ്യ​​​പ്പ​​​ണി വി​​​വാ​​​ദ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ഡി​​​ജി​​​പി സു​​​ദേ​​​ഷ്കു​​​മാ​​​റി​​​നെ മാ​​​റ്റി. പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. പ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

തിരു: കാലവര്‍ഷ കെടുതികള്‍ മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വനിതാ ശിശു വികസന വകുപ്പിന്റെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംപോഷകാഹാരംഎത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ,സാമൂഹ്യനീതി,വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ....തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.