Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി കിലെ ആദ്യ യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

വിദ്യാഭ്യാസം

കൂടുതല്‍ 

കണ്ണൂർ കലക്ടറേറ്റ് ചേംബര്‍ സ്മാര്‍ട് ക്ലാസ് മുറിയായി; അധ്യാപകനായി കലക്ടറും

6/11/2016

കണ്ണൂർ.ജില്ലാ കലക്ടറുടെ ചേംബര്‍ ഇന്നലെ അരമണിക്കൂര്‍ സ്മാര്‍ട് ക്ലാസ് മുറിയായി. ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളോട് സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പഠിച്ച കാര്യങ്ങള്‍ ആരാഞ്ഞു. രാപ്പകലുകളും ഋതുക്കളും മാറിവരുന്നതിന്റെ കാരണ മെന്തെന്ന് ഓണ്‍ലൈന്‍ വീഡിയോയുടെ സഹായത്തോടെ ജില്ലാ കലക്ടര്‍ പഠിപ്പിച്ചപ്പോള്‍ ആറളം ഫാമില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ നിറയെ കൗതുകം. ആറളം ഫാം ഗവ. ഹൈസ്‌ കൂളിലെ മുപ്പതോളം ആദിവാസി കുട്ടികള്‍ക്ക് ശരിക്കും ഉല്‍സവ ദിനമായിരുന്നു ഇന്നലെ.ജില്ലാ കല ക്ടറോടൊപ്പം ഒരു ഏകദിന ടൂര്‍. ഇന്നേവരെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ലൈറ്റ് ഹൗസ്, സിവില്‍ സ്റ്റേഷന്‍, ഷോപ്പിംഗ് മാള്‍, വിസ്മയ പാര്‍ക്ക് എന്നിവിടങ്ങളില്‍ കളിയും ചിരിയും പഠനവു മൊക്കെയായി മിടുക്കരായ ഈ വിദ്യാര്‍ഥികള്‍ ശരിക്കും ആഘോഷിച്ചു. ഈ വര്‍ഷം ഏറ്റവും കൂടു തല്‍ ദിവസം സ്‌കൂളില്‍ ഹാജരായ വിവിധ ക്ലാസ്സുകളില്‍ നിന്നുള്ള 30 കുട്ടികള്‍ക്കാണ് കലക്ടര്‍ മീര്‍ മുഹമ്മദലിക്കൊപ്പം വിനോദയാത്ര നടത്താന്‍ അവസരം ലഭിച്ചത്. മുടങ്ങാതെ ക്ലാസ്സിലെത്തുന്ന ഇവര്‍ക്ക് ഒരു അംഗീകാരമെന്നതിനോടൊപ്പം മറ്റു കുട്ടികള്‍ക്ക് ഒരു പ്രചോദനം കൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെ ജില്ലാകലക്ടര്‍ മുന്‍കൈയെടുത്താണ് പരിപാടി ആസൂത്രണം ചെയ്തത്.

ആറളം ഫാം സ്‌കൂളിലെ കുട്ടികളിലേറെയും ക്ലാസ്സുകളിലെത്തുന്നില്ലെന്നു മനസ്സിലാക്കിയ ജില്ലാ കല ക്ടര്‍ കഴിഞ്ഞ രണ്ടുമാസമായി ഇവിടത്തെ ഹാജര്‍ നില നിരീക്ഷിച്ചുവരികയായിരുന്നു.എല്ലാപ്രവൃത്തി ദിവസവും പത്തരയോടെ സ്‌കൂളിലെ ഹാജര്‍നില കലക്ടറുടെ വാട്ട്‌സാപ്പിലെത്തും. അങ്ങനെയാണ് 90 ശതമാനത്തിലേറെ ഹാജര്‍നിലയുള്ള കുട്ടികള്‍ക്കായി ഒരു പഠനയാത്ര സംഘടിപ്പിക്കാന്‍ ജില്ലാകലക്ടര്‍ പരിപാടിയിട്ടത്. സ്‌കൂളിലെ നാല് അധ്യാപകര്‍ക്കൊപ്പം കലക്ടറുടെ ചേംബറിലെത്തിയ വിദ്യാര്‍ഥിക ളുമായി പഠനത്തെക്കുറിച്ചും സഹപാഠികളിലേറെയും സ്‌കൂളിലെത്താതിരിക്കുന്നതിന്റെ കാരണങ്ങ ളെക്കുറിച്ചും അന്വേഷിച്ചു. പഠനം എളുപ്പമാക്കാന്‍ ആറളം സ്‌കൂളില്‍ സ്മാര്‍ട് ക്ലാസ് അനുവദിക്കുന്ന തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കലക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. ഷോപ്പിംഗ് മാളിലെത്തിയ കുട്ടികള്‍ ഏറെ നേരം ഗെയിമുകള്‍ കളിച്ചും ഐസ്‌ക്രീം കഴിച്ചും ജില്ലാ കലക്ടര്‍ക്കൊ പ്പമുള്ള സമയം ശരിക്കും ആഘോഷിച്ചു. ആഹ്ലാദകരമായ യാത്രാനുഭവം സഹപാഠികള്‍ക്ക് പകര്‍ ന്നുനല്‍കുകയും അവരെ സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാ വുകയും ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് കുട്ടികള്‍ കലക്ടറോട് യാത്രപറഞ്ഞത്. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ലതീഷ് കെ.വി, സ്‌കൂള്‍ അധ്യാപകരായ ശശികല ടി, നൗഷാദ് ടി, മഞ്ജു ടി.ആര്‍, വിനോയ് തോമസ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍: 26 മുതല്‍ ഉഷാ ടൈറ്റസിന് ചുമതല

തിരു: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് കെ. ജയകുമാര്‍ 25ന് ഒഴിയുന്ന സാഹചര്യത്തില്‍ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ വിജ്ഞാപനമായി. ...തുട൪ന്ന് വായിക്കുക


ഹരിതവിദ്യാലയം പോര്‍ട്ടലില്‍ ഒക്ടോബര്‍ 19 വരെ വിവരങ്ങള്‍ നല്‍കാം

തി​രു​: പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ അവതരിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസറിയാ ലിറ്റി ഷോയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ 19 ലേക്ക് നീട്ടി.www. harithavidyalayam.in ല്‍ സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാം. അപേക്ഷയും സ്...തുട൪ന്ന് വായിക്കുക


സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​...തുട൪ന്ന് വായിക്കുക


രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും

ബം​ഗ​ളൂ​രു: മൊ​ത്തം സീ​റ്റി​ന്‍റെ 30 ശ​ത​മാ​നം​പോ​ലും വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു​വ​ർ​ഷം ല​ഭി​ക്കാ​ത്ത രാ​ജ്യ​ത്തെ എ​ണ്ണൂ​റോ​ളം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 10,363 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളാ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുളള ഭവന പദ്ധതി:തീയതി 21 വരെ നീട്ടി

കോട്ടയം; കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ മുഖേനേ തോട്ടം തൊഴിലാളികള്‍ക്ക് വീട് വച്ചുകൊടു ക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 21 വരെ നീട്ടിയതായി കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു. കരട് ലിസ്റ്റ് പ്രസിദ്ധ...തുട൪ന്ന് വായിക്കുക


പോളിടെക്‌നിക് പ്രവേശനം : ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴ് 12 മണിവരെയും, രജിസ്റ്റര്‍ ചെയ്യുവാ നുള്ള സമയം അന്ന് നാലുമണിവരെയ്ക്കും നീട്ടി. പുതുക്കിയ മറ്റു തീയതികള്‍ www.polyadmissi...തുട൪ന്ന് വായിക്കുക


ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, ww.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാ സുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി ഉദ്ഘാനം മെയ്-30 ന്

തിരു:നവകേരളം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവായ്പാ പദ്ധ തിയുടെ ഉദ്ഘാടനം മെയ്-30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിക്കുന...തുട൪ന്ന് വായിക്കുക


സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

സി​ബി​എ​സി​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത...തുട൪ന്ന് വായിക്കുക


പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയ...തുട൪ന്ന് വായിക്കുക


കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

തിരു:കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്നതിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ലബോറട്ടറി, ലൈബ്രറി, റിസേര്‍ച്ച് സെന്റ്‌റുകള്‍ എന്നിവയുടെ...തുട൪ന്ന് വായിക്കുക


കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം

തിരു: കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കൂടാതെ ബുദ്ധിപര വെല്...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

തിരു: കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) അടൂര്‍ (04734 - 224076), ധനുവച്ചപുരം (0471 - 2234376), കുണ്ടറ (0474 - 2580866), മാവേലിക്കര (0479 - 2304494), കാര്‍ത്തികപ്പള്ളി (0479 - 2485370) കലഞ്ഞ...തുട൪ന്ന് വായിക്കുക


വിദ്യാഭ്യാസ വായ്പ കടക്കെണി: സര്‍ക്കാര്‍ സഹായ മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരു: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി സംബന്ധിച്ച് ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്...തുട൪ന്ന് വായിക്കുക


ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരു: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും, വൊക്കേഷണല്‍ഹയര്‍ സെക്ക ന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം.പി.ആര്‍ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.