മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ നാലു മത്സരങ്ങള്‍ക്ക് ശേഷം എഫ്.സി. ഗോവ യ്ക്ക് ആദ്യ ജയം. മുംബൈ സിറ്റിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോവന്‍ വിജയം. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ റിച്ചാര്ലിസോണ് ഫെലിസ് ബിനോയാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്. ജൂലിയോ സീസര്‍ എടുത്ത ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ബ്രസീലിയന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന ഗോവ കഴിഞ്ഞ സീസണിലെ രണ്ടാംസ്ഥാന ക്കാരായിരുന്നെങ്കിലും ഈസീസണില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ടീമിനെയായിരുന്നുആരാ ധകര്‍ കണ്ടത്. അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായിട്ടുള്ള മത്സരം സമനിലയില്‍ പിരിഞ്ഞതില്‍ ലഭിച്ച ഒരു പോയിന്റായിരുന്നു ടീമിന്റെ സമ്പാദ്യം. മുംബൈയ്ക്കെതിരായ മത്സരത്തോടെ പോയിന്റ് നേട്ടം നാലായി ഉയര്‍ന്നെങ്കിലും ഇപ്പോഴും പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഗോവ.
കളിയുടെ നാല്‍പ്പത്തിയൊന്നാം മിനിറ്റിലാണ് ഗോവ മുംബൈയുടെ ഗോള്‍ വല ചലിപ്പിച്ചത്. ഗോ വയ്ക്ക് ലഭിച്ച ഫ്രീകിക്ക് എടുത്ത ജൂലിയോ സീസര്‍ പോസ്റ്റിന്റെ ഇടതു മൂലയില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന് റിച്ചാര് ലിസണിലേക്ക്. റിച്ചാര് ലിസണിന്റെ മനോഹരമായ ഷോട്ടിലൂടെ പന്ത് ക്രോസ് ബാ റിനെ മുട്ടിയുരുമ്മി വലയിലേക്ക്. എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ പല തന്ത്രങ്ങളും ശ്രമി ച്ചെങ്കിലും ഗോള്‍ നേടാനായില്ല.
മുംബൈ അവസാന ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഗോവന്‍ ടീം രണ്ട് മാറ്റങ്ങള്‍ വരുത്തി. ഒപ്പം ടീം ഫോര്നേഷനിലും ഇന്നലെ ഗോവ മാറ്റം വരുത്തി. 4-3-3എന്ന ഫോര്മേഷ നിലും മുംബൈ 4-2-3-1 എന്ന നിലയിലും ടീമിനെ അണിനിരത്തി. നിലവില്‍ എട്ട് പോയിന്റോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നാല് പോയി ന്റുള്ള ഗോവ അവസാന സ്ഥാനത്തും.
കൊച്ചി:അഞ്ചിൽ അഞ്ചും ജയിച്ച് വീരൻമാരായി കലിക്കറ്റ് ഹീറോസ് പ്രഥമ പ്രോ വോളി ലീഗിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിപ്പിച്ചു. അവസാന മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ ഒന്നിനെതിരെ നാല് സെറ്റുകൾക്കാണ് ജെറൊം വിനീതും കൂട്ടരും തകർത്തത്. സ്കോർ: 15--‐14, ...തുട൪ന്ന് വായിക്കുക
കൊച്ചി: ദേശീയ സ്കൂൾ സീനിയർ (അണ്ടർ 19) അത്ലറ്റിക് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺ കുട്ടികളുടെ 36 അംഗസംഘമാണ് ജാംനഗർ എക്സ്പ്രസിൽ യാത്രതിരിച്ചത്. ആൺകുട്ടികളുടെ 38അംഗ സംഘം 12ന് പുറപ്പെടും. ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുട...തുട൪ന്ന് വായിക്കുക
(തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് ക്ലബ്ബ് - ന്യൂ രാജസ്ഥാൻ മാർ ബിൾസ് സോക്കർ ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡന്റ് ...തുട൪ന്ന് വായിക്കുക
കാസര്‍കോട് : ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടി നെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര് ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെആഭി ...തുട൪ന്ന് വായിക്കുക
കൊച്ചി:സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരുവനന്തപുരത്തു കാരൻ എസ്.സീസൻ നയിക്കും. ഒമ്പത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 20 അംഗ ടീമിനെ പ്രഖ്യാപി ച്ചു. കഴിഞ്ഞവർഷം കിരീടം നേടിയ ടീമിലെ പത്തുപേരെ നിലനിർത്തി. തമിഴ്നാട്ടിലെ നെയ്വേലി ...തുട൪ന്ന് വായിക്കുക
ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 19 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 101 റൺസെടുത്തിട്ടുണ്ട്. 52(67) റൺസുമായി രോഹിത് ശർമയും 47(47) റൺസെടുത്ത ശിഖർ ധവാനുമാണ് ഗ്രീസിൽ. ടീമില്‍ മാറ്റങ്ങളൊ...തുട൪ന്ന് വായിക്കുക
(കേരള താരങ്ങൾക്ക് നിർദേശം നൽകുന്ന പരിശീലകൻ ഡേവ് വാട്ട്മോർ)
കൃഷ്ണഗിരി (വയനാട്):രഞ്ജിട്രോഫി കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടത്തിന് ചൊവ്വാഴ്ച തുടക്കം. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം. സ്വന്തം ഗ്രൗണ്ടും അവസാനമത്സരത്തിലെ...തുട൪ന്ന് വായിക്കുക
തൃശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് മീറ്റിൽ റെക്കോർഡ് വിജയംകൈവരിച്ച് കല ക്ടറേറ്റ് ജീവനക്കാരി. ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തിലാണ് ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ജീവന ക്കാരി എ.ഹസീന മികച്ച നേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നു മുതൽ ആറ് വരെ ജയ്...തുട൪ന്ന് വായിക്കുക
അബുദാബി : ഏഷ്യൻ കപ്പിൽ തായ്ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ഇന്ത്യക്ക് ഉജ്വല തുടക്കം. ഇരട്ടഗോളുമായി മിന്നിയ സുനിൽ ഛേത്രിയും ഓരോ ഗോൾ വീതമടിച്ച് അനിരുദ്ധ് ഥാപ്പയും പകരക്കാരനായെത്തിയ ജെജെ ലാൽപെഖുലയും കളം നിറഞ്ഞപ്പോൾ ഇന്ത്യ അബുദാബി യിലെ അൽ ...തുട൪ന്ന് വായിക്കുക
ക്രൈസ്റ്റ്ചർച്ച് : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് ലീഡിലേക്ക്. രണ്ടാംദിനം കളിനിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റൺ എന്ന നിലയിലാണ് ന്യൂസിലൻഡ്. 305 റണ്ണിന്റെ ആകെ ലീഡ്. 74 റണ്ണുമായി ടോം ലാതവും 25 റണ്ണോടെ റോസ് ടെയ്ലറ...തുട൪ന്ന് വായിക്കുക
ലണ്ടൻ : ഏദെൻ ഹസാർഡ് ചെൽസിയിൽ 100 ഗോൾ കടന്നു. ചെൽസിയിൽ 100 ഗോളടിക്കുന്ന പത്താമത്തെ കളിക്കാരനാണ് ഹസാർഡ്. ചെൽസിയിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാകണമെ ന്നാണ് ആഗ്രഹമെന്ന് ഹസാർഡ് പറഞ്ഞു. ഹസാർഡ് നേടിയ ഗോളുകളിൽ ചെൽസി വാറ്റ്ഫോർഡി നെ 2–1ന് തോൽപ്പിച്ചു. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.