Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

ബയോഗ്യാസ്

കൂടുതല്‍ 

മാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് ഡോ.എ.സജിദാസ്,ഡയറക്ടര്‍,ബയോടെക്,തിരുവനന്തപുരം.

19/12/2011

തിരുഃമാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ബയോടെക് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഡോ.എ.സജിദാസ് അഭിപ്രയപ്പെടുന്നു. ബയോടെക്നോളജിയില്‍ അമേരിക്കയില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.സജിദാസ് കഴിഞ്ഞ 16 വര്‍ഷമായി ഈ രംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തി വരുന്ന ബയോടെക് എന്ന അംഗീകൃത സ്ഥാപനത്തിന്‍റെ ഡയറക്ടറാണ്.2002 ല്‍ പത്തനാപുരം മാര്‍ക്കറ്റില്‍ കേരളത്തിലെ ആദ്യ മാലിന്യസംസ്കരണ ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ചത് ബയോടെക്കാണ്. കേരളത്തിലെ 42 ഗ്രാമപഞ്ചായത്തുകളില്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിച്ച് അവയില്‍ ഭൂരിപക്ഷവുംന തന്നെ പ്രവനത്തിപ്പിച്ചു വരുന്നതായി ഡോ.എ.സജിദാസ് വെളിപ്പെടുത്തി. പൊതുജനം.കോമിന്‍റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ഏ.കെ.ആന്‍റണിയുടെ കാലത്ത് ക്ലിഫ് ഹൌസില്‍ തുടങ്ങി ഏ.കെ.ആന്‍റണിമുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്ലിഫ് ഹൌസില്‍ ഒരു ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിച്ചകാര്യം ഡോ.സജിദാസ് ഓര്‍മ്മപ്പെടുത്തി.ഇപ്പോഴും ആ പ്ളാന്‍റ് നന്നായി പ്രവര്‍ത്തിച്ചു വരികയാണ്. ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നത് വഴി തിരുവനന്തപുരത്തെ മാലിന്യസംസ്കരണത്തിന് പരിഹാരം കാണാനാവുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരം മാത്രമല്ല കേരളമൊട്ടാകെ ഇതിന് ശാശ്വതപരിഹാരം കാണാനാവുമെന്നദ്ദേഹം പറഞ്ഞു. വൈദ്യുതിയും വളവും ഉദ്പാദിപ്പിക്കാം. ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നത് വഴി വൈദ്യുതിയും വളവും ഉദ്പാദിപ്പിക്കാനാവുമെന്ന ദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ ശ്രീകാര്യം മാര്‍ക്കറ്റിലെ മാലിന്യത്തെ സംസ്കരിച്ച് വൈദ്യുതിയും വളവും ഉല്പാദിപ്പിക്കുന്നു.എന്നാല്‍ അവിടുത്തെ പച്ചക്കറി മാലിന്യം സംസ്കരിക്കാനുള്ള അനുമതി നല്കിയിട്ടില്ല. കഥയറിയാതെ ആട്ടം കാണുന്നു കേരളത്തിലെ മാലിന്യ സംസ്കരണ പ്രശ്നത്തിന് വളരെ കുറഞ്ഞ ചിലവില്‍ പരിഹാരം കാണാനും വളവും വൈദ്യുതിയും കുഞ്ഞ ചെലവില്‍ ഉല്പാദിപ്പിക്കാമെന്നിരിക്കെ, കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.പ്ളാസ്റ്റിക്കില്‍ നിന്നും ക്രൂഡോയില്‍ ഉദ്പ്പാദിപ്പിക്കാന്‍ കഴിയും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാമനപുരം പഞ്ചായത്തിന് മാലിന്യത്തിനും പാചകവാതകത്തിനും ബയോഗ്യാസിലൂടെ പരിഹാരം

തിരുഃ മാലിന്യ സംസ്‌കരണം മുതല്‍ ഇന്ധന ലഭ്യതയ്ക്ക് വരെ പരിഹാരമാകുകയാണ് വാമനപുരം പഞ്ചാ യത്തിലെ ബയോഗ്യാസ് പ്ലാന്റ്. ലോകബാങ്ക് സഹായത്തോടെ കഴിഞ്ഞവര്‍ഷം വാമനപുരം മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രദേശത്തിന്റെ മാലിന്യ ഭീഷണിക്കും പഞ്ചായത്തില...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് സ്ഥാപിക്കുന്നത് കൂടുതല്‍ ആദായകരം.വാനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി,ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് കൂടുതല്‍ ആദായകരം.വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരംകാണാനാകുമെന്ന് ബയോടെക് ഡയറക്ടര്‍ ഡോ.സജിദാസ്

തിരുഃതിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരം ഉണ്ടാക്കാനാവുമെന്ന് വഴുതക്കാട് എം.പി.അപ്പന്‍നഗറിലെ ബയോടെക് പ്ളാന്‍റ് ഡയറക്ടര്‍ ഡോ.സജിദാസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ്...തുട൪ന്ന് വായിക്കുക


തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നു

കൊച്ചിഃ തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് വഴുതക്കാട് എം.പി.അപ്പന്‍ റോഡിലെ ബയോടെക് ഡയറക്ടര്‍ ഡോ.സജീദാസ് വെളിപ്പെടുത്തുന്നു.ക...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍് വിജയകരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍്റ്ന്‍്റ് തിരുഃ ഏ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് ...തുട൪ന്ന് വായിക്കുക


വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റിന് 75ശതമാനം ഗ്രാന്‍റ് നല്കുംഃമുഖ്യമന്ത്രി

തൃക്കാക്കരഃ വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്കുമെന്നും ചിലവിന്‍റെ 75ശതമാനം ഗ്രാന്‍റ് നല്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ഡി അറിയിച്ചു.ശുചിത്വ കേരളം പദ്ധതിയുടെ തൃക്കാക്കര നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.