തിരു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ വരുന്ന തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകു പ്പിന്റെ നൈറ്റ് സ്ക്വാഡ് പരിശോധന നടത്തി. എഫ്.എസ്.എസ് റെഗുലേഷന് ഷെഡ്യൂള്‍ നാലില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങളും പാലിക്കാത്ത 30 ഓളം തട്ടുകടകള്‍ക്ക് നോട്ടീസ് നല്കി. രണ്ട് സ്ഥാപനങ്ങളില്‍ ഗുരുതരമായ വീഴ്ച കണ്ടതില്‍ പിഴ ഈടാക്കി.
നിബന്ധനകള്‍ സമയബന്ധിതമായി പരിഹരിക്കാത്ത ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്മാര്ക്കെ തിരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കര് ശന പരിശോധന നടത്തും.തട്ടുകടകളെക്കുറിച്ചുളള പരാതികളും ഭക്ഷ്യ സുരക്ഷയുമായി ബന്ധ പ്പെട്ട മറ്റു പരാതികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീനമ്പരായ 1800 425 1125ല്‍ വിളി ച്ചറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
തിരു: കുട്ടികളെ ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മറ്റ് തരത്തിലുളള ചൂഷണത്തിനായും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു . ബാലവേല-ബാല ഭിക്ഷാടന-ബാലചൂഷണ-തെരുവ് ബാല്യ ...തുട൪ന്ന് വായിക്കുക
(ലോക എയ്ഡ്സ് ദിനാചരണം 2018 ഡിസംബര്‍ 1:അല്പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്ഐവി സ്റ്റാറ്റസ് അറിയൂ:കെ.കെ. ശൈലജ ടീച്ചര്‍,ആരോഗ്യവകുപ്പ് മന്ത്രി)
ലോക എയ്ഡ്സ് ദിനം ആചരിക്കുന്ന ഈ വേളയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്ത...തുട൪ന്ന് വായിക്കുക
തിരു: തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗൽ വിദഗ്ദ്ധരുടെ സമ്മേളനം തിരു. മെഡിക്കൽ കോളേ ജിൽ വെള്ളിയാഴ്ച ആരംഭിക്കും.ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തിൽ വച്ച് മൂന്നു ദിവസങ്ങളി ലായി നടക്കുന്ന സമ്മേളനം മെഡിക്കൽ കോളേജ, ഫോറൻസിക് മെഡിസിൻഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക
തിരു: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന് പറഞ്ഞു. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരി ച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാ തലങ്ങളിലുമുള്ള ആശുപത...തുട൪ന്ന് വായിക്കുക
തിരു: ആലപ്പുഴ ഗവ.ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിസൂപ്പര് സ്പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 5,34,68,286 രൂപയുടെ പുനര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വ...തുട൪ന്ന് വായിക്കുക
തിരു: ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്റെ ദ്വിദിന ദേശീയസമ്മേ ളനം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 9.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും.ആ...തുട൪ന്ന് വായിക്കുക
തിരു: ഭിന്നശേഷി നയം 2016 നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപന ങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്കുന്ന 2018 ലെ ദേശീയ അവാര്‍ഡ് എന്‍. എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ കേര...തുട൪ന്ന് വായിക്കുക
തിരു: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതോടെ എസ് എ ടി യിലും ഓട്ടിസം നോഡൽ സ...തുട൪ന്ന് വായിക്കുക
(നവീകരിച്ച ഏഴാം വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചപ്പോൾ)
തിരു : അധികൃതർ വാക്കു നൽകിയ പോലെ തിങ്കളാഴ്ച തന്നെ എസ് എ ടി ആശുപത്രിയിലെഏഴാം വാർഡ് നവീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചു. വാർഡ് നവീകരണം നടന്നതിനാൽ അവിടത്തെ രോഗികളെ സമീപത്തുള്ള മൂന്നു വാർഡിൽ പ്രവേശിപ്പി...തുട൪ന്ന് വായിക്കുക
തിരു: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimi...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്ത് ഈ വർഷം എംബിബിഎസ് സീറ്റുകൾ നഷ്ടപ്പെടില്ല. പരിശോധനകളിൽ പോരാ യ്മകളൊന്നും കണ്ടെത്താത്ത സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് പ്രവേശനാനു മതിക്ക് അനുകൂലനിലപാട് സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ തീരു മാനിച്ചു. ...തുട൪ന്ന് വായിക്കുക
തിരു: രാജ്യത്താകമാനം മെഡിക്കല്‍ നൈതിഗത പുനര്‍നിര്‍വ്വചിക്കുവാന്‍ തിരുവനന്തപുരത്ത് ചേര് ന്ന ഐ.എം.എ.യുടെ രാജ്യാന്തര സെമിനാറില്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും, നഗരങ്ങളിലുമായി ഐ.എം.എ.യുടെ 3500 ശാഖകള്‍ വഴി നൈതികത ഉറപ്പു വരുത്തുകയും,ചികി ത്...തുട൪ന്ന് വായിക്കുക
ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ. പ്രതാപും സംഘവും
തിരു: മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതി...തുട൪ന്ന് വായിക്കുക
തിരു: കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകളായ മൂന്നര വയസുകാരി ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ രണ്ട് മാസം പഴക്കമുള്ള വലിയ മീന്‍ മുള്ള് പുറത്തെടുത്ത് ജീവന് രക്ഷിച്ച് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.