Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ എസി റോഡ് വെള്ളത്തിൽ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ ചി​ത്ര ​സ്വ​ര്‍ണം നേ​ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

ബയോഗ്യാസ്

കൂടുതല്‍ 

വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റിന് 75ശതമാനം ഗ്രാന്‍റ് നല്കുംഃമുഖ്യമന്ത്രി

1/12/2011

തൃക്കാക്കരഃ വീടുകളില്‍ മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്കുമെന്നും ചിലവിന്‍റെ 75ശതമാനം ഗ്രാന്‍റ് നല്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ഡി അറിയിച്ചു.ശുചിത്വ കേരളം പദ്ധതിയുടെ തൃക്കാക്കര നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി.വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സര്‍ക്കാര്‍ പ്രധാന്യം നല്കു മെന്നദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വാമനപുരം പഞ്ചായത്തിന് മാലിന്യത്തിനും പാചകവാതകത്തിനും ബയോഗ്യാസിലൂടെ പരിഹാരം

തിരുഃ മാലിന്യ സംസ്‌കരണം മുതല്‍ ഇന്ധന ലഭ്യതയ്ക്ക് വരെ പരിഹാരമാകുകയാണ് വാമനപുരം പഞ്ചാ യത്തിലെ ബയോഗ്യാസ് പ്ലാന്റ്. ലോകബാങ്ക് സഹായത്തോടെ കഴിഞ്ഞവര്‍ഷം വാമനപുരം മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രദേശത്തിന്റെ മാലിന്യ ഭീഷണിക്കും പഞ്ചായത്തില...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് സ്ഥാപിക്കുന്നത് കൂടുതല്‍ ആദായകരം.വാനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി,ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ...തുട൪ന്ന് വായിക്കുക


കേന്ദ്രസബ്സിഡി ലഭിക്കുന്ന ബയോടെക് പാളാന്‍റ് കൂടുതല്‍ ആദായകരം.വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്തുക.

തിരുഃമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ് ഗോപി,നെടുമുടിവേണു തുടങ്ങിയ വരുടെ വസതികള്‍, ശ്രീകാര്യം,പഴയകുന്നുന്മേല്‍,കരവാരം,ബാലരാമപുരം പഞ്ചാ യത്തുകള്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരംകാണാനാകുമെന്ന് ബയോടെക് ഡയറക്ടര്‍ ഡോ.സജിദാസ്

തിരുഃതിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന് 45 ദിവസത്തിനകം പരിഹാരം ഉണ്ടാക്കാനാവുമെന്ന് വഴുതക്കാട് എം.പി.അപ്പന്‍നഗറിലെ ബയോടെക് പ്ളാന്‍റ് ഡയറക്ടര്‍ ഡോ.സജിദാസ് അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി,സുരേഷ്...തുട൪ന്ന് വായിക്കുക


തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നു

കൊച്ചിഃ തൃക്കാക്കര മുനിസിപ്പല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ബയോടോക് നിര്‍മ്മിത വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് വഴുതക്കാട് എം.പി.അപ്പന്‍ റോഡിലെ ബയോടെക് ഡയറക്ടര്‍ ഡോ.സജീദാസ് വെളിപ്പെടുത്തുന്നു.ക...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍് വിജയകരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് പ്ലാന്‍്റ്ന്‍്റ് തിരുഃ ഏ.കെ.ആന്‍റണി മുഖ്യമന്ത്രിയായിരുന്നകാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബയോടെക് ...തുട൪ന്ന് വായിക്കുക


മാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് ഡോ.എ.സജിദാസ്,ഡയറക്ടര്‍,ബയോടെക്,തിരുവനന്തപുരം.

തിരുഃമാലിന്യമുക്ത കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഫലപ്രദമെന്ന് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ബയോടെക് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഡോ.എ.സജിദാസ് അഭിപ്രയപ്പെടുന്നു. ബയോടെക്നോളജിയില്‍ അമേരിക്കയില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ ഡോ.എ.സജിദാസ് കഴിഞ്ഞ ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.