Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി തിരു.മെഡിക്കല്‍ കോളേജിലെ ഫയര്‍ സംവിധാനം ശക്തമാക്കാന്‍ തീരുമാനം: മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

കായികം

കൂടുതല്‍ 

പ്രീമിയര്‍ സ്‌കില്‍സ് മൂന്നാം ഘട്ട പരിശീലനത്തിന് കേരളത്തില്‍ സമാപനം

6/5/2016

തിരു: ബ്രിട്ടീഷ് കൗണ്‍സിലും പ്രീമിയര്‍ ലീഗും സംയുക്ത മായിനടത്തിവന്ന പ്രീമിയര്‍ സ്‌കില്‍ സിന്റെ മൂന്നാം ഘട്ടത്തിന് സമാപമായി. 2016 മെയ് 4 മുതല്‍ 8 വരെ തിരുവ നന്ത പുരത്ത് കാര്യവട്ടത്തുളള ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ വച്ചാണ് മുന്നാം ഘട്ടം പരിശീലനം നടക്കുന്നത്.

ബ്രിട്ടീഷ് കൗണ്‍സിലിനും പ്രീമിയര്‍ ലീഗിനുമൊപ്പം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ,ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍,വെസ്റ്റ് ബംഗാളിലെ ദി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ഫുട്‌ബോള്‍അസോസിയേഷന്‍, ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ തുടങ്ങിയവരും സംയുക്തമായിട്ടാണ് പ്രീമിയര്‍ സ്‌കില്‍സ് നടത്തുന്നത്.

2014 നവംബ റിലാണ് തീവ്രപരിശീലന മുറകള്‍ ഉള്‍പെടുത്തി കമ്മ്യുണിറ്റി കോച്ചിംഗ് എജ്യുക്കേ ഷന്‍ പ്രോഗ്രാം ആരംഭി ച്ചത്. പരിശീലിക്കുന്ന വിദ്യകള്‍ സമൂഹത്തിലേക്ക് കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് സംഘാടകര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അവസാന ഘട്ട പരിശീ ലനത്തിലൂടെ, പങ്കെടുക്കുന്നവര്‍ക്ക് കോച്ച് എജ്യുക്കേറ്റര്‍ പദവി കൂടി ലഭിക്കുന്നതിനുളള അവസ രമാണ് ഒരുങ്ങുന്നത്.ഇതോടെ പ്രിമീയര്‍ സ്‌കില്‍സിലുടെ പരിശീലിപ്പിച്ച വിദ്യകള്‍ സമുഹത്തില്‍ പകര്‍ന്ന് നല്‍കുന്നതിന് ഇവര്‍ യോഗ്യരാകും.പ്രീമിയര്‍ സ്‌കില്‍സ് ഹെഡ് കോച്ചുമാരായ ജെര്‍മ്മി വീക്‌സ്,പോള്‍ ഹ്യുഗ്‌സ്,മാഞ്ചെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ ഡാനിയല്‍ ലാന്‍ഡ്‌സ്‌ട്രോം എന്നിവ ര്‍ക്കാണ് മൂന്നാം ഘട്ട പരിശീലനത്തിന്റെ ചുമതല. രാജ്യത്തിന്റെ നാനാഭാ ഗങ്ങ ളില്‍ നിന്ന് തിര ഞ്ഞെടുക്കപ്പെട്ട 24 കോച്ചുകളുമായിട്ടായിരിക്കും ഇവര്‍ പരിശീലന പാടവങ്ങള്‍ പങ്കുവയ്ക്കുക. ഫെബ്രുവരി 2 മുതല്‍ 7 വരെ നടത്തിയ ഒന്നാംഘട്ട പരിശീ ലനത്തില്‍ പങ്കെടുത്തവര്‍ക്ക് കോച്ചു കള്‍ക്കുളള പരിശീലനം നല്‍കുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നേടുവാന്‍ കഴിഞ്ഞു.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ 2 ാം ഘട്ട ത്തിലുടെ പരിശീലന വൈദഗ്ധ്യം ബന്ധപ്പെട്ടവര്‍ ക്കിടയില്‍പകര്‍ത്തുവാനായി.മെയ് 4 മുതല്‍ 8 വരെ നടക്കുന്ന മുന്നാം പാദത്തില്‍ വിദഗ്ദ്ധരുടെ മേല്‍നോട്ട ത്തില്‍ പുതിയ പരിശീലകര്‍ക്കായി കോഴ്‌സുകള്‍ നടത്തും.ഇതിന്റെ അടിസ്ഥാന ത്തില്‍ ആയിരിക്കും പരിശീലകരെ കോച്ച് എജ്യുകേറ്ററായി തെരഞ്ഞടുക്കു ന്നത്.ലോകമെമ്പാടു മുളള യുവാക്കള്‍ക്ക് ഫുട്‌ബോളില്‍ ശോഭന മായ ഭാവിരൂപപ്പെടുത്തുന്നതിനുളള ശ്രമത്തിലാണ് പ്രിമീയര്‍ സ്‌കില്‍സ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരി ല്ലാത്ത ഒരു ഗോളിന്റെ ജയം

മോസ്‌കോ > ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരി ല്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ ഡോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ്‌ പോര്‍ച്ചുഗലിന് വിജയമൊരുക്കിയത്‌. സ്‌പെയി...തുട൪ന്ന് വായിക്കുക


ജർമനിക്കു തോൽവി, ബ്രസീലിനു സമനില

മോ​സ്കോ: ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ 1-0ന് ​ജ​ർ​മ​നി​യെ പ​രാ​ജ​യ​പ്പെ​ടുത്തി. 35-ാം മി​നി​റ്റി​ൽ ഈ​ർ​വിം​ഗ് ലൊ​സാ​നോ​ ജ​ർ​മ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി. ലോ​ക​ക​...തുട൪ന്ന് വായിക്കുക


ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു

സാ​​രാ​​ൻ​​സ്ക്: ഗ്രൂ​​പ്പ് സി​​യി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. ആ​​ദ്യ പ​​കു​​തി ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. 59-ാം മി​​നി​​റ്റി​​ൽ യൂ​​സ...തുട൪ന്ന് വായിക്കുക


എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​​ക്ക് റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ പരാജയപ്പെടുത്തി

മോ​സ്കോ: എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​​ക്ക് റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ പരാജയപ്പെടുത്തി. റ​ഷ്യ​ൻ വി​ജ​യ​ സ​വി​ശേ​ഷ​ത ഡെ​നീ​സ് ചെ​റി​ഷേ​വി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​യി​രു​ന്നു.റ​ഷ്യ​യു​ടെ ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ആ​തി​ഥേ​യ...തുട൪ന്ന് വായിക്കുക


ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ വെ​റ്റ​റ​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യി​ൽ സ​ൺ​റൈ​സേ​ഴ്സി​നെ കീ​ഴ​ട​ക്കി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.വാ​ട്സ​ൺ (117) പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റ...തുട൪ന്ന് വായിക്കുക


ബം​ഗ​ളൂ​രുവി​നെതിരേ കോ​ൽ​ക്ക​ത്തയ്ക്കു ജയം

ബംഗ​ളൂ​രു: ബം​ഗ​ളൂ​രുവി​നെതിരേ കോ​ൽ​ക്ക​ത്തയ്ക്കു ജയം. ക്രി​സ് ലി​ന്നി​ന്‍റെ ബാ​റ്റി​ങ് മി​ക​വി​ലാണ് കോൽ​ക്ക​ത്ത വിജയo നേ​ടിയത്.62 റ​ണ്‍​സു​മാ​യി ലി​ൻ പു​റ​ത്താ​കാ​തെ നി​ന്നു. 52 പ​ന്തി​ൽ ഏ​ഴു ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ട...തുട൪ന്ന് വായിക്കുക


ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം

ജ​യ്പു​ർ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം. മും​ബൈ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം ര​ണ്ടു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു.അ​വ​സാ​ന ഓ​വ...തുട൪ന്ന് വായിക്കുക


സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി

കൊൽക്കത്ത: സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി. ഉദ്ദ്വേഗം നിറച്ച കലാശപ്പോരിൽബംഗാ ളിനെ തട്ടകത്തിൽ കേരളം 4‐2ന് പരാജയപ്പെടുത്തി. പ്രതിരോധവും ആക്രമണവും കയറിയിറങ്ങിയ കളിയിൽ നിശ്ചിത സമയത്ത് ഒരുഗോളിനും അധികസയത്ത് രണ്ടുഗോളിനും ഇരു ടീമുകളും സമ നില പാലിച്...തുട൪ന്ന് വായിക്കുക


സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു വി​ജ​യo

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കേ​ര​ളം ച​ണ്ഡി​ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. കേ​ര​ള​ത്തി​നാ​യി എം.​എ​സ്.​ജി​തി​ൻ ര​ണ്ടു ഗോ​ൾ നേ​ട...തുട൪ന്ന് വായിക്കുക


പൂ​ച്ച ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി, ക​ളി ഒ​രു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടുv

ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കും ബെ​സി​ക്ടാ​സും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ സമയം ഒ​രു പൂ​ച്ച​ ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി. ​​ഇതോ​ടെ ക​ളി ഒ​രു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടു.ക​ളി​യു​ടെ ര​ണ്ടാം​പ​കു​തി​യി​ലാ​ണ് ഈ ​പൂ​ച്ച​ ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങ...തുട൪ന്ന് വായിക്കുക


ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ​മാ​യി ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സ...തുട൪ന്ന് വായിക്കുക


കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു

കൊ​ച്ചി: കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ​​ത്. ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 77-ാം മി​...തുട൪ന്ന് വായിക്കുക


ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം 61 റണ്‍സിന് ന്യൂസിലൻഡ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് ക്യാപ്റ്റൻ കെയിൻ വില്യം...തുട൪ന്ന് വായിക്കുക


ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം.കേരളത്തിന്‍റെ തുടർച്ചയായ ഇരുപതാം കിരീടം. ഒ​മ്പ​ത് സ്വ​ര്‍ണ​വും ഒ​മ്പ​ത് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വും നേ​ടി 88 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ഹ​രി​യാ​ന​യെ കേ​ര...തുട൪ന്ന് വായിക്കുക


കേ​ര​ളം നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി

ന്യൂ​ഡ​ല്‍ഹി: ഹ​രി​യാ​ന​യി​ലെ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് കേ​ര​ളം ഇ​​ന്നു നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി. മൂ​ന്നാം ദി​വ​സം സ്വ​ര്‍ണ​ള്‍ക്കു പു​റ​മേ ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി ഹ​രി​യാ​ന​ക്കു പി​ന്നി​ല്‍ പോ​യി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.