Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ എസി റോഡ് വെള്ളത്തിൽ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ ചി​ത്ര ​സ്വ​ര്‍ണം നേ​ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

തൊഴില്‍വാ൪ത്ത

കൂടുതല്‍ 

കര്‍ണാടക പവര്‍ കോര്‍പ്പറേഷനില്‍ മുന്നൂറോളം ഒഴിവുകള്‍

4/10/2011

കര്‍ണാടക പവര്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍,ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.സിവിള്‍,ഇലക്ട്രിക്കല്‍,മെക്കാനിക്കല്‍ വിഭാഗങ്ങളിലായി മുന്നൂറോളം ഒഴിവുകള്‍. ഓണ് ലൈനിലൂടെ അപേക്ഷിക്കാം.(www.karnatakapower.com)അവസാനതീയതി.ഒക്ടോ.10.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി

തിരുഃ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു, ഏത്‌ തസ്തികയിൽ നിയമനം നൽകണമെന്ന കാര്യം മന്ത്രിസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം...തുട൪ന്ന് വായിക്കുക


കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റ്ന്‍റ് കുക്കിനെ വേണം

തിരുഃ വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രതിമാസം 8,400 രൂപ കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റ്ന്‍റ് കുക്ക് ആയി ജോലി ചെയ്യുന്നതിന് പത്താം ക്ലാസ് ജയം/തത്തുല്യയ...തുട൪ന്ന് വായിക്കുക


നെയ് വേലി ലിഗ്നൈറ്റ് കോപ്പറേഷനില്‍ 128 എക്സി.ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നെയ് വേലി ലിഗ്നൈറ്റ് കോപ്പറേഷനില്‍ 128 എക്സി.ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്.ടി.വിഭാഗത്തിനുള്ള പ്രത്യേക റിക്രൂട്ട് മെന്‍റാണിത്.ഓണ് ലൈന്‍ വഴി അപേക്ഷിക്കണം.തെരഞ്ഞെടുപ്പ് എഴുത്തു പരീക്ഷയുടേയും ഇന്‍റര്‍വ്യുവിന്‍റെയും അടിസ്ഥാനത്തിലാണ്....തുട൪ന്ന് വായിക്കുക


ഭാഭാ അറ്റോമിക് സെന്‍ററില്‍36 ട്രെയിനി ഒഴിവുകള്‍ ഒ.ബി.സിക്കു മാത്രം

ഭാഭാ അറ്റോമിക് സെന്‍ററില്‍ 36 ട്രെയിനി ഒഴിവുകള്‍.ഒ.ബി.സിക്കു മാത്രമായി സ്പെഷ്യല്‍ റിക്രൂട്ട് മെന്‍റാണിത്.അപേക്ഷിക്കാനുള്ള അവസാനതീയതി മാച്ച്15.പ്രായം 18 - 25 യോഗ്യത 60ശതമാനം മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്2.അതത് ട്രേഡുകളില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.തെര...തുട൪ന്ന് വായിക്കുക


ഇന്ദിരാഗന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 46 ഒഴിവുകള്‍

പട്നഃ വിവിധ തസ്തികകളിലായിഇന്ദിരാഗന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 46 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്.പ്രായം,യോഗ്യത,ശംബളം തുടങ്ങിയ വിവരങ്ങള്‍ www.igims.orgലഭിക്കും.അപേക്ഷാ ഫീസ് 50...തുട൪ന്ന് വായിക്കുക


കേന്ദ്രസേനയില്‍ 1500 കോണ്സ്റ്റബിള്‍ ഒഴിവുകള്‍ .ജനുവരി 4വരെഅപേക്ഷിക്കാം

തിരുഃ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്,സി.ആര്‍.പി.എഫ്,എസ്.എസ്.ബി,ഐ.ടി.ബി.പി, ആസാം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധ സേനകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നീക്കി വച്ചിട്ടുള്ള 1500 കോണ്...തുട൪ന്ന് വായിക്കുക


എല്‍.ഐ.സി.ഹൌസിംഗ് ഫൈനാന്‍സില്‍ 132 അസിസ്റ്റന്‍റുമാരെ വേണം

മൂംബൈഃ എല്‍.ഐ.സി.ഹൌസിംഗ് ഫൈനാന്‍സില്‍ 132 അസിസ്റ്റന്‍റുമാരെ വേണം.പ്രായം 2011 ഡിസംബര്‍ പ്രകാരം21 - 35.യോഗ്യതഃ 50ശതമാനം മാര്‍ക്കോടെ ബിരുദവും,കംപ്യൂട്ടര്‍ പരിജ്ഞാനവും.നിയമനം - 2012 ജനുവരി 22ന്28 സെന്‍ററുകളിലായി നടത്തുന്ന എഴുത്തു പരീക്ഷയുടേയും ഇന്‍റര്...തുട൪ന്ന് വായിക്കുക


ടിബറ്റില്‍ നഴ്സ്,അദ്ധ്യാപകര്‍,മേട്രണ്,ഡ്രൈവര്‍ -99 ഒഴിവുകള്‍

നൂഡല്‍ഹിഃകേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയിലുള്ള ടിബറ്റിലെ സ്കൂളുകളില്‍ നഴ്സ്,അദ്ധ്യാപകര്‍,മേട്രണ്,ഡ്രൈവര്‍ എന്നീ തസ്തികകളില്‍ 99 ഒഴിവുകള്‍ വന്നിരിക്കുന്നു. യോഗ്യത,അപേക്ഷാ ഫാറം സംബന്ധിച്ച വിവരങ്ങള്‍ക്ക് www.ctsa.nic.in...തുട൪ന്ന് വായിക്കുക


ഡല്‍ഹിപോലീസില്‍ 2622 പോലീസുകാരുടെ ഒഴിവ്

നൂഡല്‍ഹിഃ ഡല്‍ഹിപോലീസില്‍ 2622 പോലീസുകാരുടെ ഒഴിവ്.പുരുഷന്മാര്‍ക്കു മാത്രം. മൊത്തം ഒഴിവില്‍1311-ജനറല്‍ 708-ഒബിസി402എസ് സി201എസ്.ടിഇങ്ങനെ തരംതിരിച്ച് റിക്രൂട്ട് ചെയ്യും.അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി -നവംബര്‍ 25. യോഗ്യത -പ്ലസ് ടൂ,എ ല്‍....തുട൪ന്ന് വായിക്കുക


ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ് നിയമനം ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ് നിയമനം ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ് നിയമനം

കേരളാ ഹൈക്കോടതി അസിസ്റ്റന്‍റ് നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാര്‍ത്ഥികള്‍ hckrecruit ment.nic.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടപേക്ഷിക്കാ...തുട൪ന്ന് വായിക്കുക


എയര്‍ ഇന്ത്യയില്‍ 97 ഒഴിവുകള്‍ അപേക്ഷിച്ചവര്‍ ശ്രദ്ധിക്കൂ

എയര്‍ ഇന്ത്യയുടെ എയര്‍ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ്(ടെക്നിക്കല്‍). ഒഴിവുകള്‍-97.പ്രായപരിധി-2011 ഫെബ്രുവരി 1ന് 25 വയസ് തികഞ്ഞിരിക്കണം.എസ്സി,എസ്ടി ക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ശംബളം-22000രൂപ.എഴുത്തു പര...തുട൪ന്ന് വായിക്കുക


ഡല്‍ഹിയില്‍ 7020 ടീച്ചര്‍മാരെവേണം

...തുട൪ന്ന് വായിക്കുക


യൂണിയന്‍ ബാങ്കില്‍ 450ഒഴിവ്

നൂഡല്‍ഹിഃ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയില്‍ 450 ഒഴിവ്.www. unionbank of india.co.in വെബ്സൈറ്റിലൂടെ ഓണ് ലൈനായി അപേക്ഷിക്കാം.ഒക്ടോബര്‍ ഒന്ന് വരെ ഓണ് ലൈന്‍ അപേക്ഷ സ്വീകരിക്കും. ...തുട൪ന്ന് വായിക്കുക


ആര്‍.ബി.ഐയില്‍ ഓഫീസര്‍ ഗ്രേഡില്‍ 75 ഒഴിവ്

മുംബൈഃറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ ഗ്രേഡ് ബി യില്‍ 75 ഒഴിവ്.www.onlinedr.rbi. org.in വെബ്സൈറ്റ്ലൂടെ 28വരെ അപേക്ഷിക്കാം. ...തുട൪ന്ന് വായിക്കുക


എല്‍.ഐ.സിയില്‍ 8691 ഒഴിവ്.കേരളത്തില്‍ 398 ഒഴിവ്

എല്‍.ഐ.സിയില്‍ ഡയറക്ട് സെയില്‍സ് എക്സിക്യൂട്ടീവ്മാരുടെ 8691 ഒഴിവ്.3 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.കേരളമുള്‍പ്പെടുന്ന സതേണ്സോണില്‍ 532 ഒഴിവ്.ഇതില്‍കേരളത്തില്‍ 398 ഒഴിവ്.www.licindia.in വെബ്സൈറ്റിലൂടെ 30വരെ അപേക്ഷിക്കാം. ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.