Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി തിരു.മെഡിക്കല്‍ കോളേജിലെ ഫയര്‍ സംവിധാനം ശക്തമാക്കാന്‍ തീരുമാനം: മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

കായികം

കൂടുതല്‍ 

ടേബിള്‍ ടെന്നിസ്: ഗണേശന്‍ അന്താരാഷ്ട്ര തലത്തില്‍ അഞ്ച് മത്സരങ്ങളുടെ പ്രധാന നിയന്ത്രിതാവ്

25/2/2016

തിരു: ദേശീയ,അന്താരാഷ്ട്ര തലത്തിലുള്ള അനേകം ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തിട്ടുള്ള പ്രമുഖ ഇന്റര്‍നാഷണല്‍ റഫറിയും ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) കോമ്പറ്റീഷന്‍ മാനേജരുമായ തിരുവനന്തപുരം സ്വദേശി ഗണേശന്‍ നീലകണ്ഠ അയ്യര്‍ 2016 -ലെ അന്താരാഷ്ട്ര തലത്തിലുള്ള അഞ്ച് മത്സരങ്ങളുടെ പ്രധാന നിയന്ത്രിതാവ്.

ഇന്‍ഡോര്‍ വേള്‍ഡ് ജൂണിയര്‍ സര്‍ക്യൂട്ട് ടേബിള്‍ ടെന്നിസ് ഫൈനല്‍സ് (ജനുവരി 22-24)ചീഫ് റഫറി,ഷില്ലോംഗ് സാഫ് ഗയിംസ് ടേബിള്‍ ടെന്നിസ് (ഫെബ്രുവരി ആറ് -10)ഡെപ്യൂട്ടി കോമ്പറ്റീഷന്‍ മാനേജര്‍ എന്നിവ ഇതിനകം നടന്നുകഴിഞ്ഞു.കോലാലംപൂര്‍ പേര്‍ഫെക്ട് വേള്‍ഡ് ടീം ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് (ഫെബ്രുവരി 28-മാര്‍ച്ച് ആറ്)ഡെപ്യൂട്ടി റഫറി,ഓസ്‌ടേലിയ ബന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്‌സ് (മാര്‍ച്ച് 20-24)കോമ്പറ്റീഷന്‍ മാനേജര്‍,ബെന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ഒളിമ്പിക് ക്വാളിഫിക്കേഷന്‍ ടൂര്‍ണമെന്റ് (മാര്‍ച്ച് 22-25)കോമ്പറ്റീഷന്‍ മാനേജര്‍ എന്നിവയാണ് ഇനിയുള്ളത്.വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 25 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യാക്കാരനു റഫറിഷിപ് കിട്ടുന്നത്. 1991-ലാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ നിന്നുള്ളയാള്‍ റഫറിയായിട്ടുള്ളത്.

ദേശീയ തലത്തില്‍ 1998 മുതല്‍ മത്സര നിയന്ത്രണ രംഗത്തുള്ള ഗണേശന്‍ 2009 മുതല്‍ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ (ഐടിടിഎഫ്)കോമ്പറ്റീഷന്‍ മാനേജരായും റഫറിയായും അനേകം രാജ്യങ്ങളിലെ മത്സരങ്ങളില്‍ മധ്യസ്ഥനായിട്ടുണ്ട്. ഏഷ്യ യിലെ മിക്ക മത്സരങ്ങളിലും പങ്കെടുത്തു.2011 മുതല്‍ ഇന്ത്യയിലെ റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ഒഫിഷ്യലാണ്.കൂടാതെ വിവിധ ടെക്‌നിക്കല്‍ കമ്മിറ്റികളില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 30 വര്‍ഷത്തെ സേവനത്തിനു ശേഷം ടേബിള്‍ ടെന്നിസിനോടുള്ള അതിതാത്പര്യത്തെത്തുടര്‍ന്നു വിരമിച്ച് ടേ ബിള്‍ ടെന്നിസ് സംഘാടക രംഗത്തേക്കിറങ്ങിയ ഗണേശന്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എം.ബി.എ വിദ്യാര്‍ഥിയുമാണ്.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഫീസറായ വി.മീനാക്ഷിയാണ് ഭാര്യ.തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാ ര്‍ഥിനിയായ സൗമ്യ മകള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരി ല്ലാത്ത ഒരു ഗോളിന്റെ ജയം

മോസ്‌കോ > ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരി ല്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ ഡോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ്‌ പോര്‍ച്ചുഗലിന് വിജയമൊരുക്കിയത്‌. സ്‌പെയി...തുട൪ന്ന് വായിക്കുക


ജർമനിക്കു തോൽവി, ബ്രസീലിനു സമനില

മോ​സ്കോ: ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ 1-0ന് ​ജ​ർ​മ​നി​യെ പ​രാ​ജ​യ​പ്പെ​ടുത്തി. 35-ാം മി​നി​റ്റി​ൽ ഈ​ർ​വിം​ഗ് ലൊ​സാ​നോ​ ജ​ർ​മ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി. ലോ​ക​ക​...തുട൪ന്ന് വായിക്കുക


ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു

സാ​​രാ​​ൻ​​സ്ക്: ഗ്രൂ​​പ്പ് സി​​യി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. ആ​​ദ്യ പ​​കു​​തി ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. 59-ാം മി​​നി​​റ്റി​​ൽ യൂ​​സ...തുട൪ന്ന് വായിക്കുക


എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​​ക്ക് റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ പരാജയപ്പെടുത്തി

മോ​സ്കോ: എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​​ക്ക് റ​ഷ്യ സൗ​ദി അ​റേ​ബ്യ​യെ പരാജയപ്പെടുത്തി. റ​ഷ്യ​ൻ വി​ജ​യ​ സ​വി​ശേ​ഷ​ത ഡെ​നീ​സ് ചെ​റി​ഷേ​വി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​യി​രു​ന്നു.റ​ഷ്യ​യു​ടെ ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ആ​തി​ഥേ​യ...തുട൪ന്ന് വായിക്കുക


ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ വെ​റ്റ​റ​ന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യി​ൽ സ​ൺ​റൈ​സേ​ഴ്സി​നെ കീ​ഴ​ട​ക്കി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി.വാ​ട്സ​ൺ (117) പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റ...തുട൪ന്ന് വായിക്കുക


ബം​ഗ​ളൂ​രുവി​നെതിരേ കോ​ൽ​ക്ക​ത്തയ്ക്കു ജയം

ബംഗ​ളൂ​രു: ബം​ഗ​ളൂ​രുവി​നെതിരേ കോ​ൽ​ക്ക​ത്തയ്ക്കു ജയം. ക്രി​സ് ലി​ന്നി​ന്‍റെ ബാ​റ്റി​ങ് മി​ക​വി​ലാണ് കോൽ​ക്ക​ത്ത വിജയo നേ​ടിയത്.62 റ​ണ്‍​സു​മാ​യി ലി​ൻ പു​റ​ത്താ​കാ​തെ നി​ന്നു. 52 പ​ന്തി​ൽ ഏ​ഴു ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ട...തുട൪ന്ന് വായിക്കുക


ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം

ജ​യ്പു​ർ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം. മും​ബൈ ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം ര​ണ്ടു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു.അ​വ​സാ​ന ഓ​വ...തുട൪ന്ന് വായിക്കുക


സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി

കൊൽക്കത്ത: സന്തോഷ് ട്രോഫി കിരീടo കേരളം കരസ്ഥമാക്കി. ഉദ്ദ്വേഗം നിറച്ച കലാശപ്പോരിൽബംഗാ ളിനെ തട്ടകത്തിൽ കേരളം 4‐2ന് പരാജയപ്പെടുത്തി. പ്രതിരോധവും ആക്രമണവും കയറിയിറങ്ങിയ കളിയിൽ നിശ്ചിത സമയത്ത് ഒരുഗോളിനും അധികസയത്ത് രണ്ടുഗോളിനും ഇരു ടീമുകളും സമ നില പാലിച്...തുട൪ന്ന് വായിക്കുക


സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു വി​ജ​യo

കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കേ​ര​ളം ച​ണ്ഡി​ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. കേ​ര​ള​ത്തി​നാ​യി എം.​എ​സ്.​ജി​തി​ൻ ര​ണ്ടു ഗോ​ൾ നേ​ട...തുട൪ന്ന് വായിക്കുക


പൂ​ച്ച ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി, ക​ളി ഒ​രു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടുv

ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക്കും ബെ​സി​ക്ടാ​സും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ സമയം ഒ​രു പൂ​ച്ച​ ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി. ​​ഇതോ​ടെ ക​ളി ഒ​രു മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ടു.ക​ളി​യു​ടെ ര​ണ്ടാം​പ​കു​തി​യി​ലാ​ണ് ഈ ​പൂ​ച്ച​ ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങ...തുട൪ന്ന് വായിക്കുക


ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 73 റണ്‍സിനു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ​മാ​യി ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സ...തുട൪ന്ന് വായിക്കുക


കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു

കൊ​ച്ചി: കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ​​ത്. ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 77-ാം മി​...തുട൪ന്ന് വായിക്കുക


ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം 61 റണ്‍സിന് ന്യൂസിലൻഡ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് ക്യാപ്റ്റൻ കെയിൻ വില്യം...തുട൪ന്ന് വായിക്കുക


ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം.കേരളത്തിന്‍റെ തുടർച്ചയായ ഇരുപതാം കിരീടം. ഒ​മ്പ​ത് സ്വ​ര്‍ണ​വും ഒ​മ്പ​ത് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വും നേ​ടി 88 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ ഹ​രി​യാ​ന​യെ കേ​ര...തുട൪ന്ന് വായിക്കുക


കേ​ര​ളം നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി

ന്യൂ​ഡ​ല്‍ഹി: ഹ​രി​യാ​ന​യി​ലെ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് കേ​ര​ളം ഇ​​ന്നു നാ​ലു സ്വ​ര്‍ണം ഉ​ള്‍പ്പ​ടെ എ​ട്ടു മെ​ഡ​ലു​ക​ള്‍ നേ​ടി. മൂ​ന്നാം ദി​വ​സം സ്വ​ര്‍ണ​ള്‍ക്കു പു​റ​മേ ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി ഹ​രി​യാ​ന​ക്കു പി​ന്നി​ല്‍ പോ​യി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.