3ജിബി റാം ഉളള ഇന്ടെക്സ് സ്മാര്‍ട്ട്ഫോണ്‍: വില 8,888
20/10/2015
3ജിബി റാം ഉളള സ്മാര്‍ട്ട്ഫോണ്‍ ഇന്ടെക്സ് അവതരിപ്പിച്ചു. 8,888 രൂപയാണ് ഫോണിന്റെ വില. ക്ലൗഡ് സ്വിഫ്റ്റ് എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. 1.3ഗിഗാഹെര്‍ട്സ് ക്വാഡ് കോര്‍ മീഡിയാ ടെക്ക് പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.3ജിബി റാം 16ജിബി മെമ്മറിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 720X1280 റെസലൂഷനില്‍ 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുളളത്.ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.5എംപി സെല്‍ഫി ക്യാമറയും 8എംപി പ്രധാന ക്യാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. പ്രധാന ആപുകളെല്ലാം പ്രീ ഇന്‍സ്റ്റാള്‍ ചെയ്താണ് ഫോണ്‍ എത്തുക എന്നതാണ് മറ്റൊരു ആകര്‍ഷണം.
ന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യ ഐടി വ്യവസായത്തിന്റെ നട്ടെല്ലായ യുഎസിലെ സിലിക്കണ്‍വാലി പോലെയാകുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. വികസ്വര രാജ്യങ്ങളിലെ വളർ ച്ചയെ കുറിച്ച് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്ക...തുട൪ന്ന് വായിക്കുക
നിലവിലുള്ള പ്ലാസ്റ്റിക് ബോഡിയ്ക്ക് പകരം മെറ്റലിന്റെ കരുത്തുമായാണ് ഈ ലൂമിയ അവതരിക്കാന്‍ പോകുന്നത്. ഒരു വെര്‍ച്വല്‍ സീ-ത്രൂ ഹോം ബട്ടണാണ് ഈ ഫോണിലുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ലൂമിയ 888ന്റെ പ്രത്യേകത. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുമായി കാള്‍സ്-സെയിസ് ഒപ...തുട൪ന്ന് വായിക്കുക
തിരുഃ 83ാമത് ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യ ക്ഷതയില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടന കാലയളവില്‍ ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് അധിക...തുട൪ന്ന് വായിക്കുക
മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ റൂബെന്‍ പോളാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ. പ്രൂഡന്റ് ഗെയിംസ് എന്ന കമ്പനിയുടെ തലവനാണ് ഈ ഒമ്പത് വയസുകാരന്. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഇത്രയും പക്വതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന ഈ കൊച്ചുമിടുക്കന്റെ വി...തുട൪ന്ന് വായിക്കുക
ഒട്ടുമിക്ക സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളും സ്ഥിരമായി ഉപയോഗിക്കുന്നൊരു ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. കുറച്ച് നാല് മുമ്പ് വരെ ഒരു വാട്ട്സാപ്പ് അക്കൗണ്ട് ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.
എന്നാല്‍ ഒരു വാട്ട്സാപ്പ് അക്കൗണ്ട്...തുട൪ന്ന് വായിക്കുക
ഐഫോണിന്റെ പിന്നാലെ ആപ്പിള്‍ വാച്ചും ഇന്ത്യന്‍ വിപണിയിലെത്തി. ആപ്പിള്‍ സിഇഒ ടിം കുക്കാണ് ഇത് അവതരിപ്പിച്ചത്. നിരവധി സവിശേഷതകളുള്ള ഈ വാച്ച് കാഴ്ചയിലും വളരെ ആകര്‍ഷണീയമാണ്. 30,900രൂപ മുതല്‍ 9.9ലക്ഷം വരെയാണിതിന്റെ വില.കോളുകള്‍ സ്വീകരിക്കാനും, ഇമെയില്‍ വ...തുട൪ന്ന് വായിക്കുക
ആവശ്യമില്ലാത്ത മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ജിമെയിലില്‍ സാധിക്കും. ജിമെയിലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് അണ്‍സബ്സ്ക്രൈബ് സവിശേഷത ജിമെയില്‍ ഡെസ്ക്ടോപ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്‍...തുട൪ന്ന് വായിക്കുക
യൂട്യൂബ് പരസ്യങ്ങളില്ലാതെ കാണാനുളള സംവിധാനം ആയി. എന്നാല്‍ ഈ സേവനത്തിന് ചെറിയൊരു തുക യൂട്യൂബിന് നല്‍കേണ്ടതായി വരും. 10 ഡോളറാണ് ഇതിന് വരിസംഖ്യയായി യൂട്യൂബ് ഈടാക്കുക. വീഡിയോ കാണുന്നതിനോടൊപ്പം പരിധികളില്ലാത്ത മ്യൂസിക്ക് സ്ട്രീമിങും ലഭ്യമാണ്. മ്യൂസിക്ക് സ...തുട൪ന്ന് വായിക്കുക
റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകള്‍ സജ്ജമായി. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ ഗവേഷകരാണ് ഈ ഉദ്യമത്തിന് പിന്നില്‍. സെല്‍ഫ് റിപ്പയറിങ് സിറ്റി എന്ന ആശയമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് റോഡുകളുടെയും വഴിവിളക്കുകളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മാ...തുട൪ന്ന് വായിക്കുക
ഫേസ്ബുക്ക് പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇനി ചലിക്കുന്ന ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സവിശേഷത അവതരിപ്പിക്കുന്നു. ആദ്യം ഐഫോണിലാണ് ഈ സവിശേഷത എത്തുക, തുടര്‍ന്നാണ് ആന്‍ഡ്രോയിഡ് അടക്കമുളള പ്ലാറ്റ്ഫോമുകളിലേക്ക് ഈ സവിശേഷത ലഭ്യമാക്കാന്‍ ഉദ്ദേശ...തുട൪ന്ന് വായിക്കുക
ഇമെയിലുകള്‍ക്ക് ഉപയോക്തൃനാമവും പാസ്വേര്ഡും നല്കിയാല് മാത്രമാണ് അത് തുറക്കാന്‍ സാധിക്കുക. എന്നാല്‍ യാഹൂ പാസ്വേര്ഡ് നല്‍കാതെ തന്നെ മെയില്‍ തുറക്കാനുളള സവിശേഷത അവതരിപ്പിച്ചിരിക്കുന്നു.പാസ്വേര്ഡിന് പകരം അക്കൗണ്ട് കീ എന്ന സവിശേഷതയാണ് യാഹൂ അവതരിപ്പ...തുട൪ന്ന് വായിക്കുക
ഇലക്ട്രോണിക്ക് ഡിവൈസുകളുടെയും ഗ്രഹോപകരണങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ വില്‍പ്പന മഹാമേളയാണ് ഐഎഫ്എ. ഐഎഫ്എ 2015 ഈ മാസം 4 മുതല്‍ 9 വരെ ബെര്‍ലിനിലാണ് കൊണ്ടാടുന്നത്. മേളയ്ക്ക് മുന്‍പായുളള മാധ്യമ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുകയാണ്. സോണി, ല...തുട൪ന്ന് വായിക്കുക
ഗൂഗിളിന്റെ ലോഗോയില്‍ മാറ്റം. അടുത്തിടെയാണ് ആല്‍ഫബെറ്റ് എന്ന മാതൃസ്ഥാപനം തുടങ്ങി കമ്പനി പുനഃക്രമീകരണം ഗൂഗിള്‍ നടത്തിയത്. നേരത്തെ ഗൂഗിള്‍ എന്ന് എഴുതിയിരുന്നത് മാച്ചുകളഞ്ഞ് പുതുതായി എഴുതുന്ന രീതിയില്‍ ആനിമേഷന്‍ മാതൃകയിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കു...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.