Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എല്ലാ സ്റ്റോറുകളിലും വിലവിവരപ്പട്ടിക സ്ഥാപിച്ചു കള്ള് ചെത്ത് വ്യവസായ തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് പ്രഖ്യാപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ മുഖേന പകര്‍ച്ചപ്പനി: മോണിറ്ററിംഗ് സെല്ലിന്റെ ഫോണ്‍ നമ്പര്‍ ആരോഗ്യവകുപ്പ് പനിക്കാല നിര്‍ദ്ദേശം പുറപ്പെടുവിച്ചു

പ്രധാന വാ൪ത്തകള്‍

കൂടുതല്‍

എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ എല്ലാ സ്റ്റോറുകളിലും വിലവിവരപ്പട്ടിക സ്ഥാപിച്ചു

തിരു.മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ പനി വാര്‍ഡും അത്യാഹിത വിഭാഗത്തില്‍ പുതിയ ലാബും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് : കമ്മിറ്റി രൂപീകരിച്ചു

കള്ള് ചെത്ത് വ്യവസായ തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് പ്രഖ്യാപിച്ചു

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ മുഖേന

വിശേഷ വാ൪ത്തകള്‍

കൂടുതല്‍

വൈദ്യുതി ബോർഡിന് പ്രതിവർഷം എങ്ങനെ 2400 കോടി രൂപ ഉണ്ടാക്കാം

വൈദ്യുതി പോസ്റ്റിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് വൈദ്യുതി ബോര്‍ഡ്

കറണ്ട് ചാർജ് കൂട്ടാതെ വൈദ്യുതി ബോർഡിന് പരസ്യ ഇനത്തിലൂടെ കുറഞ്ഞത് 2400 കോടി രൂപ വരുമാനമുണ്ടാക്കാം. ഇപ്പോഴത്തെ വൈദ്യുതി വർദ്ധനവ് ഒഴിവാക്കാനും സാധിക്കും.

പൊരുജനം.കോം വാർത്താപ്രതികരണംഃ വൈദ്യുതി പോസ്റ്റുകളിലെ പരസ്യച്ചുമതല ക്ലീന്‍കേരളക്ക്

പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവ്

പൊതുജനം സിനിമ ലോകം

കൂടുതല്‍

അമല പോളിനു വിഷ്ണു വിശാൽ നായകൻ

മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് അമല പോൾ. അമല പോളിന്‍റെ പുതിയ ചിത്രത്തിൽ വിഷ്ണു വിശാൽ നായകനാകുന്നു. മുണ്ടാസുപട്ടി ഫെയിം രാംകുമാറാ...തുട൪ന്ന് വായിക്കുക


സാമന്ത സിലന്പാട്ടം പഠിക്കുന്നു

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാ പാത്ര ത്തിന്‍റെ പൂർണതയ്ക്കായി തമിഴ്നാട്ടിലെ ഒരു ആയോധന കലയായ സിലന്പാട്...തുട൪ന്ന് വായിക്കുക


പൂ​മ​ര​o കാ​ളി​ദാ​സി​ന്‍റെ പു​തി​യ ചി​ത്രം. സി​നി​മ ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കും. ഒ​രു ത​മി​ഴ് മാ​ധ്യ​മ​മാ​ണ് ഇ​ത് അ​റി​യി​ച്ചി​രി...തുട൪ന്ന് വായിക്കുക


രാ​മ​ലീ​ല ജൂ​ലൈ ഏ​ഴി​നു

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെയ്യു​ന്ന പു​തി​യ ചി​ത്രം രാ​മ​ലീ​ല ജൂ​ലൈ ഏ​ഴി​നു റി​ലീ​സ് ചെ​യ്യും. രാ​മ​നു​ണ്ണി എ​ന്ന രാ​ഷ്ട...തുട൪ന്ന് വായിക്കുക


തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

പകര്‍ച്ചപ്പനി: മോണിറ്ററിംഗ് സെല്ലിന്റെ ഫോണ്‍ നമ്പര്‍

തിരു: പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസില്‍ ആരംഭിച്ച മോണിറ്ററിംഗ് സെല്ലിന് ഫോണ്‍ അനുവദിച്ചു. നമ്പര്‍ 0471 2333433. ...തുട൪ന്ന് വായിക്കുക


ആരോഗ്യവകുപ്പ് പനിക്കാല നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരു: പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികള്‍ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാല്‍ രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം. എച്ച്1 എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വീടും പരിസ...തുട൪ന്ന് വായിക്കുക


വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സമുച്ചയം ഉദ്ഘാടനം ജൂണ്‍ 21 ന്

തിരു: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പേരൂര്‍ക്കട എന്‍.സി.സി നഗറില്‍ പണികഴിപ്പിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സമുച്ചയം ഇന്ന് (ജൂണ്‍ 21) വൈകിട്ട് അഞ്ചിന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ.പ്രശാന്ത്, ഡോ...തുട൪ന്ന് വായിക്കുക


സഹകരണ എക്‌സ്‌പോ 2018 സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരത്ത് 2018 ജനുവരിയില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോ 2018 നുളള സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്നു. സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. വി. ജോയ് എം.എല്‍.എ, സഹ കരണ സംഘം രജിസ്ട്രാര്‍ ലളിതാംബിക, സഹകരണ ആഡിറ്റ് ഡയറക്ടര്‍ സനല്‍ ക...തുട൪ന്ന് വായിക്കുക


ആരോഗ്യം

കൂടുതല്‍

കാഴ്ചശക്തി നിലനിര്‍ത്താന്‍ കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് കഴിക്കുന്നത് കാഴ്ചശക്തിയെ നിലനിര്‍ത്താനും അന്ധതയെ അകറ്റിനിര്‍ത്താനും സഹായിക്കുമെന്ന് ഗവേഷകരാണ് കണ്ടെത്തിയത്. ദിവസേന കുങ്കുമം കഴിക്കുന്ന...തുട൪ന്ന് വായിക്കുക


കൊളസ്‌ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. കൊളസ്ട്രോളിനെ തടയാന്‍ പട്ടിണി കിടക്കുന്നവരും ഭക്ഷണ നിയന്ത്രണം നടത്തുകയുംനൊക്കെ ചെയ്യും. എ...തുട൪ന്ന് വായിക്കുക


പോപ്കോണിന്റെ ഗുണങ്ങള്‍

കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ പോപ്കോണ്‍ ഒരു ഉത്തമ ആഹാരമാണെന്ന് നേരെത്തേതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ സ്ക്രാന്‍‌ടണ്‍ സര്‍വകലാശാലയിലെ...തുട൪ന്ന് വായിക്കുക


ഔഷധഗുണങ്ങൾ ഒട്ടേറെയുള്ള ഓറഞ്ച്

ഔഷധഗുണങ്ങൾ ഒട്ടേറെയുണ്ട് ഓറഞ്ചിന്. വിറ്റാമിൻ സി, എ, പൊട്ടാസ്യം, തയമിൻ, ഫൈബർ, കോപ്പർ, മഗ്സീഷ്യം, പ്രോട്ടിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഓറഞ്ച്. ഓറഞ്ചിലടങ്...തുട൪ന്ന് വായിക്കുക

കായികം

കൂടുതല്‍

700 വിജയങ്ങള്‍ എന്ന അപൂർവ നേട്ടം സ്വന്തമാക്കി വീനസ് വില്യംസ്

ചൈന: ഏഴു പ്രധാന ചാംപ്യൻ പട്ടങ്ങൾ സ്വന്തം പേരിലുള്ള വീനസ് വില്യംസ് അവസാന ഗ്രാന്‍ഡ് സ്ലാം 2008 ൽ 28-ാം വയസിലാണു നേടിയത്. ഏഴു വർഷങ്ങൾക്കിപ്പുറം 36 -ാം വയസിലും തന്റെ പോരാട്ടവീര്യത്തിന്റെ മാറ്റ് തെല്ലും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുകയാണു വീനസ്. ഏതൊരു മത്സരാർഥിയെയും കൊതിപ്പിക്കുന്ന 700 വിജയങ്ങള്‍ എന്ന അപ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ പഠിക്കുന്നത് മറക്കാതിരിക്കാന്‍

കൂടുതല്‍

പഠിച്ചത് മറക്കാതിരിക്കാനെന്തു ചെയ്യണം. എം.നന്ദകുമാര്‍ ഐ.എ.എസ്

പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം കുട്ടികളായാലും മുതിര്‍ന്നവരായാലുംപഠിച്ചത് മറന്നുപോകാതിരിക്കാന്‍ പ്രധാനമായും 2 ...തുട൪ന്ന് വായിക്കുക


ടെക്നോളജി

കൂടുതല്‍

മൈക്രോസോഫ്റ്റ് ലൂമിയ 888

നിലവിലുള്ള പ്ലാസ്റ്റിക് ബോഡിയ്ക്ക് പകരം മെറ്റലിന്‍റെ കരുത്തുമായാണ് ഈ ലൂമിയ അവതരിക്കാന്‍ പോകുന്നത്. ഒരു വെര്‍ച്വല്‍ സീ-ത്രൂ ഹോം ബട്ടണാണ് ഈ ഫോണിലുള്ളത്....തുട൪ന്ന് വായിക്കുക


എല്‍ജി ജി5 വിപണിയിലെത്തുന്നു: വില 40000രൂപ

ഇപ്പോള്‍ വിപണിയിലുള്ള എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എല്‍ജി ജി4ലാണ് അവര്‍ പ്ലാസ്റ്റിക്കിന് പകരം മെറ്റാലിക്ക് ബോഡി അവതരിപ്പിച്ചത്. പിന്നില്‍ ലെതര്‍ ഫിനി...തുട൪ന്ന് വായിക്കുക


Copyright 2011 Pothujanam Publications. All rights reserved.